May 2024
എയർഇന്ത്യ 100 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു
Posted on: February 21, 2015
മുംബൈ : എയർ ഇന്ത്യ 100 എയർബസ് വിമാനങ്ങൾക്കായി കോ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഫ്ലൈറ്റ് കാൻസലേഷനും സർവീസ് വൈകുന്നതും സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
സർക്കാർ നടപടിക്രമങ്ങളും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും എയർഇന്ത്യയുടെ പ്രവർത്തനമികവിന് പലപ്പോഴും തിരിച്ചടിയായി. ജനുവരിയിൽ 52 ശതമാനം ഫ്ലൈറ്റുകൾ ഓപറേറ്റ് ചെയ്യാനെ എയർഇന്ത്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ മാസം 800 കാബിൻ ക്രൂ ഒഴിവുകളിലേക്ക് എയർ ഇന്ത്യ അപേക്ഷ ക്ഷണിച്ചിരുന്നു.
TAGS: Air India | Air India Airbus Fleet | Air India Co-pilots | Cabin Crew |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ