മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി സമാഹരിക്കും

Posted on: September 27, 2019

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാവാതെ കടപത്രങ്ങളിലൂടെ 1000 കോടി രൂപ സമാഹരിക്കും. 100 കോടി രൂപ അടിസ്ഥാന സമാഹരണം നിശ്ചയിച്ചിട്ടുള്ള കടപത്ര വിതരണത്തിലൂടെ അധികമായി ലഭിക്കുന്ന 900 കോടി രൂപ കൂടി കൈവശം വയ്ക്കാനാകും. 27 മുതല്‍ ഒക് ടോബര്‍ 25 വരെ അപേക്ഷിക്കാം. 9.25 ശതമാനം മുതല്‍ 10 ശതമാനം വരെ നേട്ടത്തിനാണ് എന്‍സിഡികള്‍ വഴിയൊരുക്കുന്നത്.

TAGS: Muthoot Finance |