May 2024
ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ 5.65 കോടി
Posted on: September 2, 2019
ന്യൂഡൽഹി : ആദായനികുതി റിട്ടേണിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ന് അവസാനിച്ചപ്പോൾ റിട്ടേൺ സമർപ്പിച്ചവർ 5.65 കോടി. 2019-20 അസസ്മെന്റ് ഇയറിൽ റിട്ടേൺ സമർപ്പിച്ചവർ മുൻവർഷത്തേക്കാൾ 4 ശതമാനം വർധിച്ചു. 2018-19 അസസ്മെന്റ് ഇയറിൽ 5.42 കോടി പേരാണ് റിട്ടേൺ സമർപ്പിച്ചത്.
ഈ വർഷം 50 ലക്ഷം പേർ ഓൺലൈനായി റിട്ടേൺ സമർപ്പിച്ചു. ഈ വർഷം സമർപ്പിക്കപ്പെട്ട 5.65 കോടി റിട്ടേണുകളിൽ 3.61 കോടിയിൽ പ്രാഥമിക പരിശോധന പൂർത്തിയായതായി ആദായനികുതി വകുപ്പ് അറിയിച്ചു.
TAGS: Income Tax |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന