May 2024
ആദായ നികുതി ഇ-ഫയലിംഗില്‍ ഇടിവ്
Posted on: May 6, 2019
ന്യൂഡല്‍ഹി : ഇന്റര്‍നെറ്റിലൂടെ ആദായനികുതി റിട്ടേണ്‍ നല്‍കിയവരുടെ (ഇ-ഫയല്‍) എണ്ണത്തില്‍ 6.6 ലക്ഷത്തിന്റെ കുറവ്.
2018-19 സാമ്പത്തികവര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ ഇ-ഫയല്‍ ചെയ്തത് 6.68 കോടി പേരാണ്. 2017-18 ല്‍ ഇത് 6.74 കോടിയായിരുന്നു. 2016-17 ലാകട്ടെ 5.28 കോടിയും.
രജിസ്റ്റര്‍ ചെയ്തവര്‍ കൂടിയെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം കുറഞ്ഞു. രജിസ്റ്റര്‍ ചെയ്തവരും ഫയല്‍ ചെയ്തവരും തമ്മിലുള്ള അനുപാതം 79 ശതമാനമാണ്. 2018-19 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം 91.6 ശതമാനമായിരുന്ന സ്ഥാനത്താണിത്.
TAGS: Income Tax |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന