സിയാൽ ആനുവൽ ജനറൽ മീറ്റിംഗ് സെപ്റ്റംബർ 27-ന്

Posted on: August 29, 2013

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഓഹരിയുടമകളുടെ 19-മത് വാർഷിക പൊതുയോഗം സെപറ്റംബർ 27-ന് എറണാകുളം കലൂർ എ.ജെ ഹാളിൽ നടക്കും. രാവിലെ 11 -ന് ആരംഭിക്കുന്ന വാർഷികപൊതുയോഗത്തിൽ എയർപോർട്ട് കമ്പനിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ഐഎഎസ്, മറ്റ് ഡയറക്ടർമാർ, തുടങ്ങിയവർ സംബന്ധിക്കും.