മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം: എസ്.കെ. ഹോസ്പിറ്റലില്‍ എസ്.കെ. വെല്‍നസ് സെന്റര്‍ ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.കെ.പ്രശാന്ത് എം.എല്‍.എ., കൗണ്‍സിലര്‍ പദ്മലത, നാഗാര്‍ജ്ജുന ആയുര്‍വേദ ഗ്രൂപ്പിന്റെ ...
കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കിയ കഴക്കൂട്ടം ജോബ് ഫെസ്റ്റ് അല്‍ സാജ് കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്നു. ...
തിരുവനന്തപുരം : ശംഖുമുഖത്ത് നടന്നുവരുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുചടങ്ങുകളെ ബാധിക്കാത്ത രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ...
രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. കെടിഡിസി ചെയര്മാന് എം.വിജയകുമാര്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോവിഡ് പ്രതിരോധ ...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ആരംഭിക്കുന്ന കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ വഴി പ്രാദേശികവും പരമ്പരാഗതവുമായ ഉത്പന്നങ്ങളുടെ വിപണനവും വനിതകള്‍ക്ക് ...
തിരുവനന്തപുരം : ഹൈനെസ് സിബി350മായി ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് പ്രവേശിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ വലിയ പ്രീമിയം ബൈക്കുകള്‍ക്കായി തിരുവനന്തപുരത്ത് പുതിയ ...
തിരുവനന്തപുരം: ബംഗലുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ പ്രൊഫ.പി ബാലറാം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) സ്ഥാപകദിന പ്രഭാഷണം നടത്തും.’രസതന്ത്രവും ...
തിരുവനന്തപുരം : കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന് ഓഫ് ബ്ലൈന്‍ഡുമായി(എന്‍എബി) സഹകരിച്ചാണ് ...
തിരുവനന്തപുരം : കരകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരിതോദയം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആദ്യ ഉത്പന്നമായ ടാപ്പിയൊക്ക മസാല ചിപ്സിന്റെ വിപണന ഉത്ഘാടനം ബഹു. വ്യവസായവകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജന് ...
പാലോട് : നന്ദിയോട് സഹകരണബാങ്കിന്റെ പാലോട് പ്രഭാതസായ്ഹ്ന ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡി. കെ. മുരളി എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ബ്ലോക്ക് പഞ്ചായത്ത് ...
കിളിമാനൂര്‍: കണ്‍സ്യൂമര്‍ ഫെഡും കരവാരം പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി ഓണക്കാലത്ത് ആരംഭിച്ച ഓണം വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കരവാരം പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ...
വെഞ്ഞാറമൂട് : അല്‍ അമാനാഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ തിരുവനന്തപുരം ജില്ലയിലെ ആദ്യ ഷോറും വെഞ്ഞാറ് മൂട്ടില് തുടക്കമായി. ഡി.കെ.മുരളി. എം.എല്‍.എ. ഷോറൂമിന്റെയും പാര്‍ട്ട്ണര്‍മാരായ അമാനാ, അന്‍സാന എന്നിവര്‍ ...
ആറ്റിങ്ങല്‍ : രാജകുമാരി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ആറ്റിങ്ങല്‍ മൂന്ന് മുക്കില്‍ (വെഞ്ഞാറമൂട് റോഡില്‍) പ്രവര്‍ത്തനമാരംഭിച്ചു. ഗ്രോസറി, ഇലക്ട്രോണിക്സ്, അറേബ്യന്‍ ഫുഡ്, ബേക്കറി, തുടങ്ങിയവയുടെ അതിവിശാലമായ ...
തിരുവനന്തപുരം : നന്മയുടെ നാടായ വെഞ്ഞാറമൂടിന് അഭിമാനമായി അല്‍ അമാന ഗോള്‍ഡ് ഡയമണ്ട്സ് പ്രവര്‍ത്തനം ആരംഭിച്ചു. ആറ്റിങ്ങല്‍ എം. പി. അടൂര്‍ പ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. വാമനപുരം എം. എല്‍. എ. ഡി. കെ മുരളി ഡയമണ്ട് ...
കിളിമാനൂര്‍ : നഗരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണം പ്രമാണിച്ച് ബാങ്കിലെ എ ക്ലാസ് അംഗങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ ബിപിഎല്‍ വിഭാഗങ്ങളില്‍പെട്ട 1000 കുടുംബങ്ങള്‍ക്ക് സൗജന്യമായി അഞ്ചുകിലോ അരി വീതം ...