മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : അദാനി ഫൗണ്ടേഷന് 2020 മുതല്‍ വെള്ളായണി തടാകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ ...
തിരുവനന്തപുരം : ഓട്ടൊമോട്ടീവ് പെയിന്റിംഗ് രംഗത്തെ പ്രമുഖരായ നോര്‍ബിന്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടിബിഎഎസ്എഫിന്റെ കോട്ടിംഗ്സ് ഡിവിഷന്റെ സഹകരണത്തോടെ തങ്ങളുടെ ജനപ്രിയ ഡിജിറ്റല്‍ ക്രൗഡ് ...
കൊച്ചി : ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രാജ്യത്തെ ആദ്യത്തേതും സമഗ്രവുമായ വ്യവസായ പ്രദര്‍ശനം ‘എബിലിറ്റീസ് ഇന്ത്യ എക്സ്പോ 2023 ഡിസംബറില്‍ നടക്കും. കൊച്ചി ...
തിരുവനന്തപുരം : ത്വക്ക് സംരക്ഷണ മേഖലയിലെ ആഗോള ബ്രാന്‍ഡായ നിവ്യയുടെ ഉടമകളായ ബിയേഴ്സ്ഡോര്‍ഫ്, പ്ലാസ്റ്റിക് പുനസംസ്കരണത്തിലൂടെ സംസ്ഥാനത്ത് വനിതകളെ സാമ്പത്തികമായി പിന്തുണക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. മാലിന്യ ...
തിരുവനന്തപുരം : മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക ക്ഷമതയും മാനസിക ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേന്‍ നീന്തല്‍ പരിശീലന പദ്ധതിക്ക് തുടക്കം ...
തിരുവനന്തപുരം : കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ യാത്ര തുടങ്ങി. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന ‘കേരളീയം’ പരിപാടിയുടെ ...
കൊച്ചി : റിലയന്‍സ് റീട്ടെയിലിന്റെ ഫാഷന്‍ ബ്രാന്‍ഡ് യൂസ്റ്റായുടെ കേരളത്തിലെ ആദ്യ ഔട്ലെറ്റുകള് തുറന്നു. പാലക്കാട് കോളജ് റോഡ്, എടപ്പാളിലെ ഫോറം സെന്റര്‍, ആലത്തിയൂരിലെ പൊന്നാനി – തി രൂര്‍ റോഡ്, പരപ്പനങ്ങാടി ...
തിരുവനന്തപുരം : ടാറ്റാ സ്റ്റാര്‍ബക്ക്സ് തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ...
തിരുവനന്തപുരം : തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഡി.എല്‍.ടി ലെഡ്ജേഴ്സ് കോവളം മാരത്തോണ്‍ 2023. സമുദ്ര സംരക്ഷണത്തെ കുറിച്ചും ആരോഗ്യത്തോടെയുള്ള ജീവിതത്തെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് യംഗ് ...
തിരുവനന്തപുരം – ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ...
തിരുവനന്തപുരം : ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ 157-ാമത് സ്റ്റോര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ സുപ്രധാന ...
തിരുവനന്തപുരം : കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സും കേരള ബാങ്കും ചേര്‍ന്ന് 23ന് വായ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്ത്രി റോഡിലെ ദര്‍ശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ...
തിരുവനന്തപുരം : നിത്യോപകോയോഗ സാധനങ്ങള്‍ പടിവാതില്‍ക്കലെത്തിക്കുന്ന ടാറ്റയുടെ ഓണ്‍ലൈന്‍ സംരംഭമായ ബിഗ് ബാസ്കറ്റ് തിരുവനന്തപുരത്തും കോഴിക്കോടും തുടങ്ങി. രാജ്യത്ത് 400 നഗരങ്ങളില്‍ സാന്നിധ്യമുള്ള ബിഗ് ...
തിരുവനന്തപുരം : സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലാഞ്ചിറ ശാഖ നവീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. നാലാഞ്ചിറ മലങ്കര ആര്‍ക്കേഡില്‍ താഴത്തെ നിലയിലാണ് കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ച ശാഖ ...
തിരുവനന്തപുരം : രാജ്യത്തെ അമ്പതിലധികം കമ്പനികളുടെ ചെറുധാന്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ) തിരുവനന്തപുരത്ത് മില്ലറ്റ് ഷോപ്പ് ...