April 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍
Posted on: October 17, 2018
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്,
ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വി – ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ