പഞ്ചാബിൽ ട്രെയിനിടിച്ച് 50 പേർ കൊല്ലപ്പെട്ടു

Posted on: October 19, 2018

അമൃതസർ : ദസറ ആഘോഷത്തിനിടെ പഞ്ചാബിലെ അമൃതസറിൽ ട്രെയിനിടിച്ച് 50 പേർ കൊല്ലപ്പെട്ടു. രാവണരൂപം ട്രാക്കിന് സമീപം കത്തിക്കുമ്പോഴാണ് ദുരന്തം.

TAGS: Train Accidernt |