മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യത്ത് വിദ്യാഭ്യാസമേഖലയിൽ പാഠ്യപദ്ധതിയിൽ സമൂലമാറ്റം അനിവാര്യമെന്ന് റിച്ചാർഡ് ഹേ എംപി. കൂടുതൽ മികച്ച പാഠ്യപദ്ധതിയിലൂടെയേ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി സാധ്യമാകൂ എന്നും അദേഹം പറഞ്ഞു. സി ബി എസ് ഇ സ്കൂൾ ...
കൊച്ചി : ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്കും സിഎസ്ആർ പദ്ധതികൾക്കും സാമൂഹ്യമാധ്യമങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ യുഎസില ന്യൂസ് കോർപറേഷനുമായി ധാരണയിലെത്തി. ജിമ്മിക്കി കമ്മൽ എന്ന ...
തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയെ അടിസ്ഥാനപരമായി മാറ്റിയെടുക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളിൽ എച്ച്എൽഎൽ ലൈഫ്കെയറിന്റെ പങ്ക് വലുതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എച്ച്എൽഎൽ ലൈഫ്കെയർ സംരംഭമായ ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിന്റെ രോഗനിർണയ പരിശോധനകൾക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്സിന്റെ കുറഞ്ഞ ചെലവിലുള്ള എംആർഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബർ 13 മുതൽ ലഭ്യമാകും. സ്വകാര്യമേഖലയേക്കാൾ 60 ...
പാലാ : ദേശീയോദ്ഗ്രഥന സന്ദേശവുമായി കാൽ നൂറ്റാണ്ടിലേറെക്കാലമായി പ്രചാരണരംഗത്തുള്ള മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിന് ആദരവ്. സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് എബി ജെ.ജോസിനെ ...
കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായ കൊച്ചിയിലെ ഇന്ത്യ ഗേറ്റ്വേ ടെർമിനൽ ഓഗസ്റ്റിൽ വളർച്ചക്കുതിപ്പ് തുടരുന്നു. അൻപതിനായിരത്തിൽ അധികം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് പുതിയ റെക്കോർഡ് ...
കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി പെപ്സികോ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതീകാത്മക വള്ളംകളിയിലെ വിജയികൾക്ക് പ്രമുഖ യുവതാരം നിഷാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നെഹ്റു ട്രോഫി വള്ളംകളിയാണ് പെപ്സി കൊച്ചിയിലെ ലുലു മാളിൽ സിമുലേഷൻ ...
കൊച്ചി : ജർമ്മൻ ഗൃഹോപകരണ ബ്രാൻഡായ ബോഷ് കൊച്ചിയിൽ ആദ്യ റീട്ടെയ്ൽ ബ്രാൻഡ് സ്റ്റോർ തുറന്നു. കൊച്ചി ഇടപ്പള്ളിയിൽ 1,100 ചതുരശ്ര അടിയിലാണ് സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. വാഷിംഗ് മെഷീൻ, വാഷർ ഡ്രയർ, റഫ്രിജറേറ്റർ, ഡിഷ് വാഷർ, കുക്കിംഗ് ...
കൊച്ചി : ബാങ്കിങ് മേഖലയിലെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് കേരളാ പോലീസിലെ സൈബർ സെല്ലിനു വേണ്ടി ഫെഡറൽ ബാങ്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സൈബർ തട്ടിപ്പുകൾ ചെറുക്കുന്ന നടപടികളിലാണ് ...
കൊച്ചി : റിയാ മണി ട്രാൻസ്ഫർ സ്വർണ സമ്മാന പദ്ധതിയിലെ വിജയികൾക്ക് മുത്തൂറ്റ് ഫിനാൻസും പോൾ മർച്ചന്റ്സും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയ മണി ട്രാൻസ്ഫറിന്റെ പുതിയ ഗോൾഡ് സ്റ്റാൻഡേർഡ് കാഷ് പേ ഔട്ട് സേവനം ...
കൊച്ചി : ലുലു മാളിലെ ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 30 മുതൽ പുലികളിയോടെ തുടക്കമാകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ സിനിമാ താരം സണ്ണി വെയ്നും ഫുട്ബോൾ താരം സി കെ വിനീതും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. നാടൻ താളമേളങ്ങളുടെ ...
തിരുവനന്തപുരം : തീരദേശ, മലയോര ഹൈവേകൾക്കായി 12000 കോടി രൂപയുടെ പദ്ധതി കിഫ്ബി തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഇനിയുള്ള കാലത്ത് കൂടുതലും നിക്ഷേപം ...
കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെൻറ് (ഐ എസ് ടി ഡി) നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ മേഖലയിലും ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ വൈദഗ്ധ്യം നേടിയവരെ ...
തൃശൂർ : ഊബർ സേവനങ്ങൾ ഇനി തൃശൂരിലും. മുളങ്കുന്നത്തുകാവിന്റെ തെക്കൻ ഭാഗം മുതൽ തലോർ വരെയും, കേരള കാർഷിക സർവകലാശാല മുതൽ അമല ആശുപത്രി വരെയും ഉള്ള 115 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സേവനം ലഭിക്കും. ഒരു കിലോ മീറ്ററിന് അഞ്ചുരൂപ ...
പത്തനംതിട്ട : ജോയ്ആലുക്കാസിന്റെ 130 ാമത് ജ്വല്ലറി ഷോറും പത്തനംതിട്ട കെ.പി റോഡിൽ മുനിസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി. കെ ജേക്കബ് മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ...