മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അമ്പലമുഗളിലെ പുതിയ പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ ഉണ്ടാകുന്ന അവസരങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പെറ്റ്കെം നിക്ഷേപക സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംസ്ഥാനത്തെ വിജയം വരിച്ച സംരംഭകരെ അണിനിരത്തി ബിസിനസ് സക്സസ് ഫോറം എന്ന പ്രഭാഷണ- ചർച്ചാ പരമ്പരയ്ക്കു തുടക്കമിട്ടു. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ...
തിരുവനന്തപുരം : യു എസ് ടി ഗ്ലോബൽ കേരള സർക്കാരിന്റെ പങ്കാളിത്തത്തോടെ കേരള പൊലീസുമായി സഹകരിച്ച് അടുത്ത വർഷം തിരുവനന്തപുരത്ത് സൈബർ സെന്റർ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സുരക്ഷാ ഓപ്പറേറ്റിംഗ് സെന്ററായിരിക്കും ഇതെന്ന് ...
കൊച്ചി : ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പും സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡും (സി ഡി എസ് എൽ) സഹകരിച്ച് കൊച്ചിയിൽ ജി എസ് ടി ഫയലിംഗ് ആൻഡ് സർവീസ് സെൻറർ ആരംഭിച്ചു. ജി എസ് ടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ...
തിരുവനന്തപുരം : നടൻ ജയന്റെ സ്മരണയ്ക്കായി കൊല്ലം ജയൻ ഫൗണ്ടേഷനും തൃശൂർ ജയൻ സാംസ്കാരിക സമിതിയും സംയുക്തമായി ഏർപ്പെടുത്തിയ ജയൻ സ്മാരക ചലച്ചിത്ര മാധ്യമ അവാർഡ് പത്രപ്രവർത്തകനും കേരള സംഗീതനാടക അക്കാദമി എഡിറ്ററുമായ ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയർ വിദ്യാഭ്യാസ വിഭാഗമായ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി (എച്ച്എംഎ)യും ലോകബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് പൂവാർ എസ്ച്യുറി ഐലൻഡിൽ തുടക്കമായി. ആരോഗ്യ പരിരക്ഷാ ...
കൊച്ചി : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൊച്ചി ലുലു മാളും നിർമാണം പുരോഗമിക്കുന്ന ബോൾഗാട്ടിയിലെ ഹയാത്ത് കൺവെൻഷൻ സെന്ററും സന്ദർശിച്ചു. വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് 3000 കോടി മുതൽ മുടക്കിൽ 22 ലക്ഷം ചതുരശ്ര അടി ...
കൊച്ചി : ഗണിത പ്രേമികൾക്കായയുള്ള ഓൺലൈൻ മത്സരമായ സോണി ഗ്ലോബൽ മാത്ത് ചലഞ്ചിന്റെ അഞ്ചാം എഡിഷൻ രജിസ്ട്രേഷന് തുടക്കം കുറിച്ചു. മുമ്പ് നാല് തവണ ലോകമൊട്ടാകെ നടത്തപ്പെട്ട ജിഎംസിയിൽ 85 രാജ്യങ്ങളിൽ നിന്നായി 250,000 ചലഞ്ചർമാർ ...
കൊച്ചി : കേരള സ്റ്റാർട്ട് അപ്പ്മിഷനുമായി സഹകരിച്ച് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു. കെഎസ്ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബയോടെക്നോളജി, ...
കൊച്ചി : സിഐഐ ഡിസംബർ 12 മുതൽ 16 വരെ ബംഗലുരുവിൽ സംഘടിപ്പിക്കുന്ന എക്സ്കോൺ 2017-നു മുന്നോടിയായി കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. നിർമാണ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പ്രദർശനമാണ് കോൺഫെഡറേഷൻ ഓഫ് ...
കൊച്ചി : ഡിപി വേൾഡ് ഒക്ടോബർ മാസത്തിൽ കൊച്ചിയിൽ 51,000 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നും കൂടുതലായി എത്തിയ കയർ, ചകിരി ചോറ്, തുണിത്തരങ്ങൾ, ആക്ടിവേറ്റഡ് കാർബൺ, യന്ത്രങ്ങൾ എന്നിവ കാരണം ...
കൊച്ചി : ബ്ലോക്ചെയിൻ കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ അടക്കമുള്ളതിൽ ഇതു പ്രകടമാണെന്നും എൻഫീ സഹസ്ഥാപകനും സിഇഒയുമായ വിവേക് പ്രസന്നൻ. കേരള മാനേജ്മെന്റ് അസോസിയേഷൻ ബ്ലോക്ചെയിൻസ് ബിറ്റ്കോയിനുകളുടെ ലോകത്തിനുമപ്പുറം എന്ന ...
തിരുവനന്തപുരം : മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജീവിതം ഭാരതീയർക്ക് എക്കാലവും പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കെ.ആർ.നാരായണൻ ഫൗണ്ടേഷൻ കെ.ആർ.നാരായണന്റെ ജീവചരിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ ...
കൊച്ചി : വർഷങ്ങളുടെ ഗവേഷണ ഫലമായി പുറത്തിറങ്ങുന്ന പ്രതിരോധ മരുന്നുകൾ പൂർണമായും സുരക്ഷിതമാണെന്ന് അടുത്ത കാലത്ത് കുത്തിവെയ്പുകളെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന വിദഗ്ധൻ ഡോ. ജി ബാലകൃഷ്ണൻ നായർ ...
കൊച്ചി : കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ എറണാകുളം അബാദ് പ്ലാസയിൽ മൂന്നാമത് ഡോ. എ.പി.ജെ. അബ്ദുൾകലാം സ്മാരക പ്രഭാഷണം നടത്തി. റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റ (റോ) മുൻകാല ചീഫായിരുന്ന ഹോർമിസ് ...