മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളീയ രംഗകലകളിലൊന്നായ കൂടിയാട്ടത്തെ സംരക്ഷിക്കാനും പ്രചാരം നേടിയെടുക്കാനുമായി പ്രശസ്ത ഓൺലൈൻ കലാ-സാംസ്കാരിക വിജ്ഞാന കോശമായ സഹപീഡിയ പൊതു ധനസമാഹരണ യജ്ഞത്തിനു തുടക്കമിട്ടു. തൃശൂർ നേപഥ്യ കൂടിയാട്ടം ...
കൊച്ചി : റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ദേശീയ ഫുട്ബോൾ മത്സരത്തിന്റെ രണ്ടാം എഡിഷന് കൊച്ചിയിൽ തുടക്കമായി. കൊച്ചിയിൽ രാജഗിരി പബ്ലിക് സ്കൂളിൽ നൂറു കണക്കിന് കുട്ടികൾ ആവേശം നിറഞ്ഞുനിന്ന വേദിയിൽ ചെയർപേഴ്സൺ നിത ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യയുടെ 71-ാമത് സ്വാതന്ത്ര്യദിനം മൈ ഇന്ത്യ, ഹെൽത്തി ഇന്ത്യ എന്ന പ്രചാരണപരിപാടിയോടെ ആഘോഷിച്ചു. ഇന്ത്യയിലെ എല്ലാ യൂണിറ്റുകളിലും ആസ്റ്റർ വോളണ്ടിയർമാരാണ് പ്രചാരണപരിപാടിക്ക് ...
തൃശൂർ : കല്യാൺ സിൽക്സിന്റെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് തൃശൂരിൽ മന്ത്രിമാരായ എ. സി. മൊയ്തീനും വി.എസ്. സുനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കല്യാൺ സിൽക്സ് ചെയർമാനും ...
കൊച്ചി : ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദർശന- വിൽപന മേളയായ ലുലു ഡിജെക്സ് 2017 ന് ലുലു മാളിൽ തുടക്കമായി. നിക്കോൺ ജപ്പാൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ നിക്കോൺ ഷിൻഗോ ഉദ്ഘാടനം ചെയ്തു. എം എസ് ഐ ...
കൊച്ചി : കേരളത്തിന്റെ പൈതൃക സ്വത്തായ കയർ ഉത്പന്നങ്ങളുടെ വിപണനവും സമഗ്രപ്രചാരണവും ലക്ഷ്യമിട്ട് സംസ്ഥാന കയർ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കയർ കാർണിവെലിനു തുടക്കമായി. കയർ ഉത്പന്നങ്ങളുടെ വിപണനവും സമഗ്രപ്രചാരണവും ...
കൊച്ചി : കല്യാൺ ജൂവലേഴ്സ് ആഗോളതലത്തിൽ നടത്തിയ ഷോപ്പ് & വിൻ പചാരണപരിപാടിയിലെ 30 വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിജയിക്കും സൗജന്യമായി ഔഡി 3 കാർ സമ്മാനമായി ലഭിക്കും. ഇന്ത്യയിലും യുഎഇയിലും ഖത്തറിലും കുവൈറ്റിലും നടന്ന ...
തിരുവനന്തപുരം : ബംഗലുരു ആസ്ഥാനമായ എത്തിയോസ് ഗ്രൂപ്പിന്റെ ഭാഗമായ എത്തിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് സംസ്ഥാനത്ത് കൂടുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കുന്നു. ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിൽ പുതിയ ...
കൊച്ചി : വയോധികനെ കടിച്ചു കീറി കൊന്ന തെരുവുനായ്ക്കളെ പിടികൂടി വധിച്ച സംഭവത്തിൽ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത് നിരാശാവഹമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. മനുഷ്യജീവനാണ് നായ്ക്കളേക്കാൾ ...
കൊച്ചി : വ്യവസായ മേഖലയിൽ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമയബന്ധിതമായി വ്യവസായ സംരംഭം തുടങ്ങാൻ സഹായകരമായ നയം രൂപീകരിക്കും. വ്യവസായ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ ...
കൊച്ചി : ഡിപി വേൾഡ് കൊച്ചി മെയ് മാസത്തിൽ 47,000 ൽ അധികം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനമായിരുന്നു വളർച്ചു. മാർച്ചിൽ കൈകാര്യം ചെയ്തത് 45,000 ടിഇയു ആണ് മുൻ റെക്കോർഡ്. ഗ്രോസ് ക്രെയ്ൻ റേറ്റ് 31 ആയും ...
കൊച്ചി : കേരളത്തിലെ സമുദ്രോത്പന്ന സംസ്ക്കരണ മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴി തുറക്കുന്ന കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) പള്ളിപ്പുറം മെഗാഫുഡ് പാർക്കിന്റെ ശിലാസ്ഥാപനം ജൂൺ 11 ന് വൈകുന്നേരം ...
കൊച്ചി : അടുത്ത നാലുവർഷത്തിനുള്ളിൽ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊച്ചിയിൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി ...
തിരുവനന്തപുരം : രാംരാജ് കോട്ടൺ തിരുവനന്തപുരം പട്ടത്ത് ഷോറൂം തുറന്നു. അഞ്ചാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം രാംരാജ് കോട്ടൺ സിഇഒ കെ. എ. സെൽവകുമാർ നിർവഹിച്ചു. രാംരാജ് സിഇഒ എ. ഗണപതി, മോഹൻ (രാംരാജ് ഗ്രൂപ്പ് ) എ്ന്നിവർ ഭദ്രദീപം ...
കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്സിന് വീണ്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം. മീഡിയം ബി വ്യവസായ വിഭാഗത്തിൽ 50,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങിയതാണ് പുരസ്കാരം. മലിനീകരണ നിയന്ത്രണത്തിലും ...