മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ ‘തേന്‍ തുള്ളി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ...
കൊച്ചി : സിനിമയിലെ ആദ്യഗാനം തന്നെ പത്ത് ലക്ഷം പിന്നിട്ടു. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി.’യില്‍ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമാകുന്നു. പത്ത് ലക്ഷത്തിലേറെ ...
കൊച്ചി : മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന് ടോണി സിജിമോന് നായകനാവുന്ന ...
കൊച്ചി : മണികണ്ഠന് ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ മലയാളത്തിന്റെ ...
കൊച്ചി : റൊമാന്റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന് ഹരിചരണ്‍. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി’ യില്‍ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം റിലീസായി. ...
കൊച്ചി : ലക്ഷദ്വീപിന്റെ വശ്യസൗന്ദര്യം ഒപ്പിയെടുത്ത് വെള്ളിത്തിരയില്‍ പകര്‍ന്ന ക്യാമറാമാന് കെ ജി രതീഷ് പുരസ്ക്കാര നിറവില്‍. ലക്ഷദ്വീപില്‍ ഒട്ടേറെ മലയാള സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കെ.ജി രതീഷ് ...
കൊച്ചി : തിരശീലയിലും ക്യാമറയ്ക്കു പിന്നിലും ലിംഗഭേദമെന്ന ആശയത്തെക്കുറിച്ചു വിപുലമായ ചര്‍ച്ചകള്‍ക്കു വഴിമരുന്നിടുകയാണു മാധ്യമപ്രവര്‍ത്തകയായ അഞ്ജന ജോര്‍ജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ബൈനറി എറര്‍’. ...
കൊച്ചി : യുവസംവിധായകന് ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ...
കൊച്ചി: പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവര്ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ...
ടു മെന്‍ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിനും മികച്ച വരവേല്‍പ്പ്. ഗായകന് അഫ്സലിന്റെ ശബ്ദത്തില്‍ വരാതെ വന്നത് എന്ന ഗാനമാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന് ആണ് ...
കൊച്ചി : വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളുമുള്ള ഒരു രാജ്യത്തെ ഏകീകരിക്കുവാന്‍ ഏറ്റവും അധികം സാധിക്കുന്നത് സംഗീതത്തിനാണെന്ന് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള പ്രസ്താവിച്ചു. അന്തരിച്ച മലയാളം ...
കൊച്ചി : ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച ‘കടല്‍ പറഞ്ഞ കഥ’ JetTV ഒ ടി ടി പ്ലാറ്റ്ഫോമില്‍ ജൂലൈ 28ന് റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി പ്രമുഖ സംവിധായകന് സൈനു ...
കൊച്ചി : സ്ത്രീ – ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി കേരള സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹ നായികയായ അന്തരം ഇന്ത്യയിലെ പ്രധാനപ്പെട്ട ക്വീര്‍ ഫിലിം ...
യശ്ശശരീരനായ മലയാള ഗസൽ ചക്രവർത്തി ഉമ്പായിക്ക് സമർപ്പണമായി, അദ്ദേഹത്തിൻറെ വേർപ്പാടിൻറെ നാലാം വാർഷികത്തിൽ(ആഗസ്റ്റ്-1) ഒരു പ്രണയ ഗാനം കമ്പോസ് ചെയ്തിരിക്കുന്നു. ‘സിതയേ സുതനുവേ’ എന്ന പേരിൽ ഇറങ്ങിയ ഇതിലെ വരികൾ എഴുതിയത്, ...
കൊച്ചി : ഊട്ടിയിലെ റെയില്‍വെ റസ്റ്റ് ഹൗസില്‍ വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസില്‍ നിറച്ച സംഭവത്തിന് ഇന്ന് (12 ന് ) 26 വര്‍ഷം പിന്നിടുന്നു. പയ്യന്നൂര്‍ സ്വദേശിയും സിവില്‍ ...