മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഊട്ടിയിലെ റെയില്‍വെ റസ്റ്റ് ഹൗസില്‍ വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസില്‍ നിറച്ച സംഭവത്തിന് ഇന്ന് (12 ന് ) 26 വര്‍ഷം പിന്നിടുന്നു. പയ്യന്നൂര്‍ സ്വദേശിയും സിവില്‍ ...
കൊച്ചി : സ്ത്രീ – ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി കേരള സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹ നായികയായ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രം ‘അന്തരത്തി’ലെ ...
കൊച്ചി : ഭീമന് രഘുവിന്റെ അസാമാന്യ വേഷപ്പകര്‍ച്ചയുമായി എത്തുന്ന പുതിയ ചിത്രം ‘ചാണ’യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒരു പിതാവിന്റെ നിസ്സഹായതയും, സര്‍വ്വതും നഷ്ടപ്പെട്ട ആ മനുഷ്യന്റെ ...
സന്തോഷ് കീഴാറ്റൂരിന്റെ സോളോ നാടകം പെണ്‍നടനും മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ ‘ട്രിക്സ് മാനിയ’ എന്ന മെന്റലിസം പ്രോഗ്രാമുമായി കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘സെന്റര്‍ സ്റ്റേജി’നു ...
കൊച്ചി : ടിപ് ടോപ്പ് വേഷത്തില്‍ കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരു ‘ചാണക്കാരന്‍’.ജീവിതത്തില്‍ ആദ്യമായി ഇങ്ങനെയൊരു ചാണക്കാരനെ കണ്ട അമ്പരപ്പും കൗതുകവും ഇപ്പോഴും തമ്മനത്തുകാര്‍ക്ക് മാറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ...
കൊച്ചി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തുടനീളം സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന് സമാപനം. ജൂണ്‍ 6 മുതല്‍ 14 വരെ നടന്ന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ബാങ്കിന്റെ എംഡിയും ...
കൊച്ചി : പുതുമുഖതാരം റാണയെ നായകനാക്കി പ്രശസ്ത സംവിധായകന് പ്രേം.എസ്. തമിഴിലും മലയാളത്തിലും ഒരുക്കിയ മ്യൂസിക്കല്‍ ത്രില്ലറായ പുതിയ ചിത്രം ‘ഏക് ലൗ യാ’ ഈ മാസം അവസാനം തിയേറ്ററിലെത്തും. കന്നഡയിലെപ്രമുഖ താരങ്ങളായ ...
കൊച്ചി: മലയാളികളുടെ പ്രിയതാരം ഭീമന് രഘു ആദ്യമായി സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രം ‘ചാണ’ യുടെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ...
കൊച്ചി : സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ...
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രാഥമിക ജൂറി പ്രിയനന്ദനന് ഗോത്രഭാഷയില്‍ ഒരുക്കിയ `ധബാരി ക്യുരുവിയെ അന്തിമ ജൂറിക്ക് വിട്ടുനല്‍കിയില്ല, പ്രതിഷേധവുമായി ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് കൂടിയായ ...
കൊച്ചി : സ്വന്തം മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിന്റെ പകയുടെ കഥ പറയുന്ന തീര്‍പ്പ് ഹ്രസ്വചിത്രം റിലീസായി. കേരളത്തില്‍ ഏറെ വിവാദമായ ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ...
കൊച്ചി : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹക്ക് ലഭിച്ചു. തെരുവ് ജീവിതത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മയത്വത്തോടെ ...
പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്ത് ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പി യുടെ വേറിട്ട ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ വിനുവിന് ജീവന് പകരുന്നത് മലയാളികളുടെ പ്രിയതാരം ...
മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്രകഥാപാത്രമാക്കി ബി സി മേനോന് തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ഷെവലിയാര്‍ ചാക്കോച്ചന്’ പുതിയ ചിത്രം അടുത്തമാസം ...
കൊച്ചി : ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്ക്കാരത്താല്‍ ചിത്രം പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. സെന്സ ...