മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഹിറ്റ് ചിത്രം ജനഗണമനയിലെ പോലീസ് വേഷത്തില്‍ തിളങ്ങിയ നടന് ടോം സ്കോട് ‘കാക്കിപ്പട’യിലും മികച്ച പ്രകടനം.ഡി വൈ എസ് പി രാജ്കുമാറായാണ് ടോം സ്കോട് ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചത്. പോലീസ് വേഷത്തില്‍ ...
കൊച്ചി : 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹബന്ധം വേര്‍പിരിഞ്ഞു പോയ ഒരു ഭാര്യയും, ഭര്‍ത്താവും വീണ്ടും ഒരുമിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ ആശ്ച്ചര്യം തോന്നാമെങ്കിലും സംഭവം സത്യമാണ്. കുടുംബ ബന്ധങ്ങളുടെയും ...
ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ കരോള്‍ ഗാനം പുറത്തിറങ്ങി. ബിജു നാരായണനും സംഘവും ആലപിച്ചിരിക്കുന്ന ഗാനം ടോവിനോ തോമസിന്റെ ഫേസ്ബുക്ക് ...
സിംഗപ്പൂരില്‍ പൂര്‍ണ്ണമായും ചീത്രീകരിച്ച, നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധനേടിയ മലയാള ഹൃസ്വ ചിത്രം അകലെ, യൂറ്റൂബില്‍ റിലീസ് ചെയ്തു . ഡിസംബര്‍ 15 ന് വൈകിട്ട് 5 മണിക്ക് സിംഗപ്പൂര്‍ മലയാളം പത്രം പ്രവാസി ...
ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ...
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് ...
കൊച്ചി : തെന്നിന്ത്യന്‍ താരം കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്. ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് ...
കൊച്ചി : ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാളസിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്. ...
കൊച്ചി : തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ...
കൊച്ചി : ലോകസിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി പ്രമുഖ സംവിധായകന് പ്രിയനന്ദനന് ഒരുക്കിയ ‘ധബാരി ക്യൂരുവി’ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തു. ചിത്രം കഴിഞ്ഞ ദിവസം കേരള അന്താരാഷ്ട്ര ...
കൊച്ചി : മലയാളസിനിമാ ചരിത്രത്തിന്റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന് സ്റ്റാന്‍ലി ജോസിന്റെ പുതിയ ചിത്രം ‘ലൗ ആന്റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ...
കൊച്ചി : യുവ സംവിധായകന് നിതിന്‍ നാരായണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ റിലീസ് ചെയ്തു. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ...
കൊച്ചി : അഭിനയപ്രതിഭ മണികണ്ഠന് ആചാരി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന് ഒരുങ്ങുന്നു. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം ‘രണ്ടാം മുഖം’റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ ...
കൊച്ചി : കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ / ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ച് കത്തെഴുതി. മാധ്യമം സീനിയര്‍ ഫോട്ടോഗ്രാഫര്‍ ...
കൊച്ചി : മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ ‘തേന്‍ തുള്ളി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ...