മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബ്രാന്‍ഡിന് ഇന്ത്യയില്‍ വികസിക്കാന്‍ സഹായകമാകുന്ന നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്യുവി സ്റ്റൈലിംഗ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്ക് എസ്യുവി ആയ സി3 അവതരിപ്പിച്ചു കൊണ്ട് സിട്രോന്‍ ...
കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന് (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ് ...
കൊച്ചി : എം. ജി. മോട്ടോര്‍ ഇന്ത്യ പുതിയ ആര് എസ് യുവി അവതരിപ്പിച്ചു. എന്റെ അസിന്റ്, ഓട്ടോണോമസ് ലവല്‍ 2 സാങ്കേതിക വിദ്യയോടു കൂടിയ എസ്യുവി ഇസഡ് എസ് പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമാണ്. രണ്ട് എഞ്ചിന് ഓപ്ഷനുകളില്‍ ലഭ്യം. 6 ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നതിനായി റൈഡര്‍മാരെ ...
കൊച്ചി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്ക രഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ...
കൊച്ചി : മള്‍ട്ടി-ബ്രാന്‍ഡ് പ്രീ-ഓണ്‍ഡ് കാര്‍ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് കേരളമുള്‍പ്പെടെയുള്ള നഗരങ്ങളില്‍ 75 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളുടെ ...
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 1,80,754 കാറുകള്‍ തിരിച്ചുവിളിക്കു ന്നു. സിയാസ്, എര്‍ട്ടിഗ, വിറ്റാര് ബ്രസ, എസ് ക്രോസ്, എക്സ്.എല്‍.6 എന്നീ മോഡലുകളുടെ പെട്രോള്‍ പതിപ്പാണ് ...
കൊച്ചി : മലയാളി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ കാര്‍ട്ടിലൂടെ diaguncart.com ഇലക്ട്രിക് സ്കൂട്ടറുകള് വിപണിയിലെത്തുന്നു. ടിഎന്‍ആര്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡിന്റെ ഏഴ് ...
കൊച്ചി : വളര്ുകൊണ്ടിരിക്കു 180-200സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ ...
കൊച്ചി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) മായ’എക്സ്.യു.വി. 700′ അവതരിപ്പിച്ചു. ഉത്സവ സീസണിന് മുമ്പുതന്നെ വാഹനത്തിന്റ ബുക്കിംഗ് ആരംഭിക്കും. ഡീസല്‍, പെട്രോള്‍ ...
കൊച്ചി : ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചു. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്കൂട്ടര്‍ ...
കൊച്ചി : ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിംഗ് കണക്ടര് മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു രാജ്യത്ത് ...
കൊച്ചി ; ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി’യുടെ കരുത്തും പുതിയ മോഡല്‍ ‘ആര്.എസ്.5 സ്പോര്‍ട്ട് ബാക്ക്’ വിപണിയിലെത്തി. എക്സ് ഷോറൂം വില 1.04 കോടി രൂപയാണ്. 450 എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കും തരുന്ന 2.9 ...
കൊച്ചി : ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ ‘കിയ മോട്ടോഴ്സ്’ ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷത്തിലേറെ കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. 2021 ജനുവരി മുതല്‍ ജൂലായ് വരെയുള്ള ഏഴു മാസക്കാലയളവിലാണ് ഇത്. ജൂലായില്‍ മാത്രം-15,016 ...
കൊച്ചി : സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറന്റി ഇന്ത്യയില്‍ നീട്ടി നല്കി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. ബാറ്ററി വാറന്റി നിലവിലുള്ള മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 ...