മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വനം-പരിസ്ഥിതി വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. വനം വന്യജീവി വകുപ്പും പരിസ്ഥിതി ...
ന്യൂഡൽഹി : ഗ്രീൻപീസിന് ആഭ്യന്തര സംഭാവനകൾ സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഇതിനായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാം. സ്ഥിരനിക്ഷേപം ഉപയോഗിക്കുന്നതിനുള്ള വിലക്കുകളും കോടതി നീക്കി. വിദേശനാണ്യവിനിമയ ചട്ടങ്ങൾ ...
കൊച്ചി: രുചിയുടെ മാമ്പഴക്കാലത്തിനു കൊച്ചിയിൽ വേദിയൊരുങ്ങി. വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള തൊണ്ണൂറ്റി ഒൻപത് വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങളുടെ പ്രദർശന വിപണന മേള ...
ഭോപ്പാൽ : ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ കണ്ടെയ്നർ കോർപറേഷൻ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചു. 20 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് കണ്ടെയ്നർ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ അനിൽകുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. പ്രതിദിനം 100 യൂണിറ്റ് ...
ടൊറന്റോ : ഹരിതഗൃഹ വാതകങ്ങളുടെ പുറംന്തള്ളൽ 2005 നെ അപേക്ഷിച്ച് 2030 ഓടെ 30 ശതമാനം കുറയ്ക്കുമെന്ന് കാനഡ. കാനഡ ക്യോട്ട ഉടമ്പടിയിൽ പങ്കാളിയല്ല. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ സംബന്ധിച്ച 2020 ലെ ലക്ഷ്യം കൈവരിക്കാൻ ക്യോട്ടോ ഉടമ്പടി ...
കൊച്ചി: പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ജീവനവും സംബന്ധിച്ച് യെസ് ബാങ്ക് രാജ്യവ്യാപകമായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക സേവന പ്രസ്ഥാനമായ യെസ് കമ്യൂണിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 25000 പേർ ...
തിരുവനന്തപുരം : അഗസ്ത്യവനം പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മാരപാണ്ഡ്യൻ അറിയിച്ചു. വനത്തിൽ സന്ദർശകർ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ...
പത്തനംതിട്ട : നാഷണൽ ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവൽ മെയ് 15 മുതൽ 18 വരെ ആറന്മുളയിൽ നടക്കും. ചക്ക-ജീവനോപാധി, സാധ്യതകൾ എന്നതാണ് മഹോത്സവത്തിന്റെ മുഖ്യ ആശയം. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്, സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ...
കൊച്ചി : ഇൻഡസ് ടവേഴ്സ് 15 ടെലികോം സർക്കിളുകളിലായി 50,000 ഔട്ട്ഡോർ സൈറ്റുകൾ പ്രഖ്യാപിച്ചു. ഇതിൽ 35 ശതമാനം ഹരിത ടവറുകൾ ആണ്. ഊർജ ഉപഭോഗം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശ്യം. ഡീസൽ ഉപയോഗം കുറയ്ക്കുകയും കാർബൺ പുറംതള്ളൽ ലഘൂകരിക്കുകയും ...
തിരുവനന്തപുരം : കാനനസംഗമത്തോടനുബന്ധിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാംസൺ പി. സാമുവലിന്റെ ചിത്രങ്ങളുടെ പ്രദർശനം – ഹാർട്ട് ബീറ്റ്സ് ഓഫ് നേച്ചർ 22 ന് സമാപിക്കും. കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഫോട്ടോ ...
തിരുവനന്തപുരം : മായം കലരാത്ത ഭക്ഷണം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലോകാരോഗ്യദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ ...
സ്റ്റോക്ക്ഹോം : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്രസിംഗിന് 2015 ലെ സ്റ്റോക്ക്ഹോം വാട്ടർപ്രൈസ്. മൂന്ന് ദശാബ്ദത്തിലേറെയായി രാജസ്ഥാനിൽ നടത്തിവരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സ്റ്റോക്ക്ഹോം ...
മുംബൈ : വിപ്രോയും നേച്ചർഫോർഎവർ സൊസൈറ്റിയും ചേർന്നു നൽകുന്ന 2015 ലെ സ്പാരോ അവാർഡുകൾ പ്രഖ്യാപിച്ചു. ഇക്കോ ടൂറിസം പ്രമോട്ടറായ ആരിഫ് സിദ്ധീഖി (അരുണാചൽപ്രദേശ്), ബൃഹത് ബാംഗളൂർ മഹാനഗരപാലിക ഫോറസ്റ്റ് സെൽ വോളണ്ടിയേഴ്സ് (കർണാടക), ...
കൊച്ചി : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനദിനാചരണം, ഫോറസ്റ്റ് ഫോർ എവർ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 21 ന് ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ വനം-പരിസ്ഥിതി മന്ത്രി ...
ന്യൂഡൽഹി : രാജ്യത്തെ പൊതുമേഖല താപനിലയങ്ങളുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തൽ. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് 16 സംസ്ഥാനങ്ങളിലെ 47 പൊതുമേഖല താപനിലയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ എൻവയേൺമെന്റൽ ...