മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മൊബൈൽ ഫോൺ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി കേബിൾ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി ഒ എ ഐ) സ്വാഗതം ...
ന്യൂഡൽഹി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് സംഘടിപ്പിച്ച 2015 ലെ അനിൽ അഗർവാൾ ഡയലോഗ് രാജ്യം നേരിടുന്ന വായുമലിനീകരണ ഭീഷണികൾക്ക് എതിരെയുള്ള കൂട്ടായ്മയായി. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് സ്ഥാപക ഡയറക്ടർ അനിൽ അഗർവാളിന്റെ ...
ന്യൂഡൽഹി : ശുദ്ധവായു ഇന്ത്യയുടെ ദേശീയ വെല്ലുവിളിയാണെന്ന് സിഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ സംഘടിപ്പിച്ച 2015 ലെ അനിൽ അഗർവാൾ ഡയലോഗിൽ ...
ന്യൂഡൽഹി : അന്തരീക്ഷമലിനീകരണമില്ലാത്ത ഇന്ധനം അവകാശമാണെന്ന് സിഎസ്ഇ ഡയറക്ടർ സുനിത നാരായൺ. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ സംഘടിപ്പിച്ച 2015 ലെ അനിൽ അഗർവാൾ ഡയലോഗിൽ ആമുഖ പ്രഭാഷണം ...
അങ്കമാലി : വിനോദസഞ്ചാരികൾ മലിനമാക്കിയ തൊടുപുഴയിലെ തൊമ്മൻകുത്ത് ശൂചീകരിച്ച് മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികൾ മാതൃകയായി. ഫിസാറ്റിലെ ഒന്നാം വർഷ ബിസിനസ് മാനേജ്മെന്റ് ...
ചെന്നൈ : തമിഴ്നാട്ടിൽ പെരുന്തുറൈയിലെ നിർദിഷ്ട കൊക്കകോള പ്ലാന്റിന് എതിരെ വൻ പ്രതിഷേധം. കൊക്ക കോള പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ ഇന്ന് പെരുന്തുറൈയിൽ ഹർത്താൽ ആചരിച്ചു. കേരളത്തിലെ പ്ലാച്ചിമട സമരത്തിനു സമാനമായ ...
കൊച്ചി : ആനകളെ സംരക്ഷിക്കുന്നതിനായി മുത്തൂറ്റ് ഗ്രൂപ്പും വേൾഡ്വൈഡ് ഫ്രണ്ട് ഫോർ നേച്ചർ – ഇന്ത്യയും ചേർന്ന് ഫ്രണ്ട്സ് ഫോർ ലൈഫ് എന്ന ബൃഹദ് പദ്ധതിക്ക് തുടക്കമിട്ടു. ആനകളുടെ എണ്ണം കുറയാതെ നിലനിർത്തുകയും, അവയുടെ ആവാസ ...
ന്യൂഡൽഹി : മൊബൈൽ ഫോൺ നിർമാതാക്കളായ സ്പൈസ് ഗ്രൂപ്പ് ഇ-വേസ്റ്റ് സംസ്കരണമേഖലയിലേക്ക്. 500 കോടി രൂപ മുതൽമുടക്കിൽ ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ നിർമാണ യൂണിറ്റും ഇ-വേസ്റ്റ് സംസ്കരണ പ്ലാന്റും സ്ഥാപിക്കും. പ്രതിമാസം 10 ലക്ഷം ...
ആലുവ : ഫെഡറൽ ബാങ്ക് ആലുവ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ആലുവ മാസ്റ്റർ ഡെവലപ്മന്റെ് പ്രോഗ്രാം ആവിഷ്കരിച്ചു. പദ്ധതിയുടെ ഭാഗമായി പെരിയാറിനെ മാലിന്യമുക്തമാക്കാൻ മൂന്ന് കേന്ദ്രങ്ങളിൽ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് ...
പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും കീടനാശിനികളും ബാക്റ്റീരിയകളും അണുക്കളും അകറ്റുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് ക്ലെൻസർ ധാത്രി ഈറ്റ് പ്യൂർ ഇനി യു എസ് വിപണിയിലും. അറ്റ്ലാന്റയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര ...
സെൽഫോൺ ടവറുകളിലെ റേഡിയേഷനും മൊബൈൽ ഫോണിന്റെ സ്ഥിരമായ ഉപയോഗവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതി അസ്ഥാനത്താണെന്ന് ലോകാരോഗ്യ സംഘടന. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അടുത്തയിടെ പുറത്തിറക്കിയ പഠന റിപ്പോർട്ട് ...
വോഡഫോൺ സൈക്ലിങ്ങ് മാരത്തൺ മാർച്ച് ആദ്യവാരം ബംഗലുരുവിൽ നടക്കും. എണ്ണായിരത്തോളം സൈക്കിളോട്ടക്കാർ മാരത്തണിൽ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണത്തിനായി ചെറുയാത്രകൾക്കും മറ്റും സൈക്കിളുകൾ ഉപയോഗിക്കുക എന്നതാണ് ...
സ്കൂൾ വിദ്യാർത്ഥികൾക്കായി ടാറ്റാ ഗ്രൂപ്പ് ബിൽഡിംഗ് ഇന്ത്യ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയൊട്ടാകെ 200 നഗരങ്ങളിൽ നിന്നായി 7,000 വിദ്യാലയങ്ങളിൽ നി ന്നുള്ള കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നു. ഇംഗ്ലീഷ്, മലയാളം ...
ലോകത്തെ ഏറ്റവും വലിയ ടെലികോം ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സ്, ഇന്ത്യയിലെ 15 ടെലികോം സർക്കിളുകളിൽ 35,000 ഹരിത സൈറ്റുകൾ സ്ഥാപിക്കും. ഇത്തരം സൈറ്റുകളിൽ ഡീസൽ ഉപയോഗവും കാർബൺ പുറംതള്ളലും കുറയ്ക്കും. ഊർജം ലാഭിക്കാനും കഴിയും. ഇൻഡസ് ...
കാലോചിതമായി വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനുള്ള റോഡ് മാപ്പ് തയാറാക്കണമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) ശില്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു. ഭൗതിക നടപടികളിലൂടെ വായുമലിനീകരണ ...