മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിൽ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4,5 തീയതികളിലാണ് സെമിനാർ. ഡോ. ജയിംസ് ജേക്കബ് (റബർ ...
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ അഭാവവും നിരക്ഷതയുമാണെന്ന് ടാറ്റാ കാപ്പിറ്റൽ ഇന്ത്യ4ഇന്ത്യ സർവേ. ദക്ഷിണ, പശ്ചിമ ഇന്ത്യ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ആവശ്യപ്പെടുമ്പോൾ ഉത്തര, ...
മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി വെൽത്തി കേരള റോഡ് ഷോ ആരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ജീവിത രീതി പ്രോൽസാഹിപ്പിക്കുന്നതിലാണ് റോഡ് ഷോ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ...
കേരളത്തിൽ ഇ- മാലിന്യ ശേഖരണ പദ്ധതിക്കു തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാനസെക്രട്ടേറിയറ്റിലെ ഇ- മാലിന്യം ക്ലീൻ കേരള കമ്പനി പ്രതിനിധികൾക്കു നൽകി, നഗരകാര്യ-ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി പദ്ധതിയുടെ ഉദ്ഘാടനം ...
അഷ്ടമുടി കായലിലെ കക്കയ്ക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചു. ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ, സി എം എഫ് ആർ ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നീ ഏജൻസികൾ മത്സ്യ ബന്ധന തൊഴിലാളികളുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ...
പൈനാപ്പിൾ കൃഷിയിൽ എത്തിഫോൺ ഉപയോഗിക്കുന്നതിന് കൃഷി വകുപ്പ് അംഗീകാരം നൽകി. എത്തിഫോൺ കീടനാശിനിയല്ലെന്നും പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാൻ സഹായകമായ ഹോർമോൺ മാത്രമാണെന്നും കൃഷി വകുപ്പ് വ്യക്തമാക്കി. എത്തിഫോൺ ...
ഫൈക്കസ് ലിപ്സ്ടിക്കിന്റെ 50 ാം ജന്മദിനം കേക്ക് മുറിച്ച് ആരാധകർ ആഘോഷമാക്കി. ഫൈക്കസ് ലിപ്സ്ടിക്ക് ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ബോൺസായ് ആൽമരത്തിന്റെ അൻപതാം പിറന്നാളാണ് സംഘാടകർ ആഘോഷമാക്കിയത്. എറണാകുളം ...
കൊച്ചിയിൽ 17 മുതൽ അന്തർദേശീയ ഓർക്കിഡ് മേള. മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിലാണ് നൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ഓർക്കിഡുകളുടെയും ബോൺസായി ചെടികളുടെയും പ്രദർശന വിപണന മേള. കൊച്ചി ആസ്ഥാനമായ സ്റ്റാർ ...
പരിസ്ഥിതി സംഘടനയായ ഗ്രീൻ വെയിനിന്റെ ആഭിമുഖ്യത്തിലുള്ള ഹരിതവത്കരണ പദ്ധതിയായ ബില്യൺ ട്രീസിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ സക്കറിയ എറണാകുളം ജില്ലയിലെ തൃക്കാക്കര തിരുവോണം നഗറിലെ ...
ടോക് എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും മെഗാസ്റ്റാർ മമ്മുട്ടിയുടെ മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി. 66 തൈകൾ നട്ട് മറ്റ് ആറു കോളജുകളെ കൂടി വൃക്ഷത്തൈകൾ നടാൻ ക്ഷണിക്കുകയും ചെയ്തു. കോളജിലെ വിദ്യാർത്ഥികൾ ...
സംസ്ഥാന സഹകരണവകുപ്പ് അഞ്ചു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ആലില പദ്ധതി നടപ്പാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി നിലവിൽ വരും കേരളത്തിലെ 15,000 സഹകരണ സ്ഥാപനങ്ങളും സഹകാരികളും പദ്ധതി ഏറ്റെടുത്തു നടപ്പാക്കും. ഓരോ സംഘവും ...
അനുദിനം വളരുന്ന ബംഗലുരു നഗരത്തിൽ ഏഴു പേർക്കുള്ളത് ഒരു മരം മാത്രം. 95 ലക്ഷം ജനങ്ങളുള്ള മെട്രോനഗരത്തിൽ ആകെയുള്ളത് 14.58 ലക്ഷം മരങ്ങൾ മാത്രമാണുള്ളതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസ് ...
ജമ്മുകാഷ്മീരിലുണ്ടായ പ്രളയം ആപ്പിൾ കൃഷിക്കും ബിസിനസിനും 1,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായി അസോച്ചം. ബാരമുള്ള, ഷോപിയാൻ, സോപോർ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. 30 ലക്ഷം പേരാണ് ആപ്പിളുമായി ബന്ധപ്പെട്ട് ഉപജീവനം ...
കേരള ഗവൺമെന്റ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്ന് ന്യൂഡൽഹിയിൽ ഗ്ലോബൽ അഗ്രോമീറ്റ് റോഡ്ഷോ സംഘടിപ്പിച്ചു. ഹോട്ടൽ ലീ മെറിഡിയനിൽ നടന്ന റോഡ് ഷോയിൽ കൃഷി മന്ത്രി കെ. പി. മോഹനൻ, മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ...
കൊങ്കൺ റെയിൽവേ കോർപറേഷൻ ഈ മൺസൂൺ കാലത്ത് 30,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 700 കിലോമീറ്റർ ദൈർഘ്യമുള്ള കൊങ്കൺ റെയിൽവേ ലൈനിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായി കൊങ്കൺ റെയിൽവേ ...