മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം മൂന്ന് നഗരങ്ങളിൽ ബയോ ഡീസൽ അവതരിപ്പിച്ചു. ന്യൂഡൽഹി, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബയോഡീസൽ കലർത്തിയ ഡീസൽ ബി5 എച്ച്എസ്ഡി ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ ബയോഡീസലിൽ സൾഫറും മറ്റ് ആരോമാറ്റിക് ...
കൊച്ചി: വണ്ടർലാ ഹോളിഡെയ്സ് പരിസ്ഥിതി ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 2015 ലെ പരിസ്ഥിതി ഊർജസംരക്ഷണ അവാർഡിന് കേരളത്തിലെ സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ അവാർഡിനായി ആറ് ...
ഹൈദരാബാദ് : ഇൻഫോസിസ് ഹൈദരാബാദ് കാമ്പസിൽ 7 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്കു മാറ്റാനുള്ള നടപടികളുടെ ഭാഗമാണിത്. ...
കൊച്ചി : ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖത്തിന് ഈ വർഷത്തെ ഗോൾഡൻ പീകോക്ക് എൻവയേൺമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ മികച്ച സംഭാവനകൾക്കുള്ള അവാർഡ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ...
കോയമ്പത്തൂർ : നാലാമത് ബനാന ഫെസ്റ്റിവൽ ഡിസംബർ 4, 5 തീയതികളിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നടക്കും. തമിഴ്നാട് ബനാന പ്രൊഡ്യൂസേഴ്സ് കമ്പനിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും സംയുക്തമായാണ് ബനാന ഫെസ്റ്റിവൽ ...
തിരുവനന്തപുരം : എറണാകുളം ജില്ലയിലെ പുതുവൈപ്പിൽ ഓഷ്യനേറിയം ആൻഡ് മറൈൻ ബയോളജിക്ക റിസർച്ച് സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും, എളംങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും അനുമതി ലഭിച്ചതായി ...
തിരുവനന്തപുരം : പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനികളുടെ അമിതോപയോഗം, ആഹാര പദാർത്ഥങ്ങളിൽ രുചി വർധക രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ക്രമാതീതമായി കലർത്തൽ എന്നിവ നിയന്ത്രിക്കുന്നതിനുള്ള, ഓപറേഷൻ രുചി പദ്ധതിയുടെ ...
ദുബായ് : രണ്ടാമത് ഐ ഓൺ എർത്ത് സമ്മിറ്റ് ഒക് ടോബർ 6 മുതൽ 8 വരെ അബുദാബിയിൽ നടക്കും. സുസ്ഥിര വികസനത്തിനായി അന്തർദേശീയവും പ്രാദേശികവുമായ ലക്ഷ്യങ്ങൾക്ക് ഉച്ചകോടി രൂപം നൽകും. യുഎഇ വിഷൻ 2021 നാഷണൽ അജണ്ട, അബുദാബി എൻവയേൺമെന്റൽ പോളിസി ...
തിരുവനന്തപുരം : മായം ചേർത്ത 14 ബ്രാൻഡ് വെളിച്ചെണ്ണയുടെ ഉത്പാദനവും വിതരണവും വിൽപനയും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാൽ ഒരേ ബ്രാർഡ് നെയിമിൽ വിവിധ ഉത്പാദകർ വെളിച്ചെണ്ണ വിൽപന നടത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ...
കൊച്ചി : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിൽ കീടനാശികളുടെ അംശം അനുവദനീയമായതിലും കൂടുതലാണെന്ന കേരള സർക്കാറിന്റെ വാദം തെറ്റാണെന്ന് കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ ...
കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യെസ് ബാങ്ക് ലക്ഷം വൃക്ഷത്തൈകൾ നടുന്നതിനുളള പദ്ധതി നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ ക്ലീനർ ഇന്ത്യ, ഗ്രീനർ ഇന്ത്യ ദർശനത്തോടു ചേർന്നുനിന്നുകൊണ്ട്, പ്രാദേശിക സമിതികൾ, ...
തിരുവനന്തപുരം : സംസ്ഥാനത്തെ 5 നദികളിലെ മണൽ ഖനനം സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. ഇതുപ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, വാമനപുരം കൊല്ലം ജില്ലയിലെ കല്ലടയാർ , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ, വയനാട് ...
മനേസർ : ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരാഴ്ച ദീർഘിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. ഹോണ്ടയുടെ മനേസർ (ഹരിയാന), തപുക്കര(രാജസ്ഥാൻ), നർസാപുര(കർണാടക) പ്ലാന്റുകളിലും ...
തിരുവനന്തപുരം : ടി.എസ്.ആർ സുബ്രഹ്മണ്യം കമ്മിറ്റിയുടെ ശുപാർശകളിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അഭിപ്രായം അറിയിച്ചു. ഏപ്രിൽ 6, 7 തീയതികളിൽ ന്യൂഡൽഹിയിൽ ചേർന്ന സംസ്ഥാന വനം പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി തിരുവഞ്ചൂർ ...
തിരുവനന്തപുരം : കേരള പോലീസിന്റെ കാവൽമരം പരിപാടിക്ക് തുടക്കമായി. പോലീസ് സ്റ്റേഷനുകളും സംസ്ഥാനത്തെ മറ്റു പോലീസ് ഓഫീസുകളും വിവിധ ബറ്റാലിയൻ പരിസരങ്ങളും കൂടുതൽ ഹരിതാഭമാക്കുകയാണ് കാവൽമരം പദ്ധതിയുടെ ലക്ഷ്യം. പോലീസ് ...