10
Friday
May 2024
May 2024
കനറാ ബാങ്ക് സ്ഥിര നിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ചു
Posted on: October 10, 2022
കൊച്ചി : രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 1.35 ശതമാനത്തിന്റെ
വരെ വര്‍ധന വരുത്തി കാനറബാങ്ക്. 745 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപ പലിശ 2.90 ശതമാനത്തില്‍ നിന്ന് 3.25 ശമാനമാക്കി.
4690 ദിവസത്തെ കാലാവധി നിക്ഷേപം 4,258, 91179 ദിവസത്തെ സ്ഥിര നിക്ഷേപം 4.5%, 18029 ദിവസത്തെ കാലാവധി നിക്ഷേപം 5.90% എന്നിങ്ങനെയാണ് പുതിയ പലിശ 270 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വയുള്ള കാലാവധിക്ക് പലിശ 4.65 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി.
ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര, കാലാവധി നിക്ഷേപങ്ങളുടെ പലിശ 6.50% 666 ദിവസത്തെ സ്ഥിരനിക്ഷേപത്തിനും അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധി നിക്ഷേപത്തിനും പുതിയ പലിശ 7 ശതമാനവുമാക്കി.
TAGS: Canara Bank |