17
Friday
May 2024
May 2024
എസ്.ബി.ഐ.യില്‍ പ്രത്യേക കറന്റ് അക്കൗണ്ട് സേവന പോയിന്റുകള്‍
Posted on: July 6, 2021
കൊച്ചി ; എസ്.ബി.ഐ. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്താനും ഈ കൗണ്ടര്‍ ലക്ഷ്യമിടുന്നു.
ഇടപാടുകാരുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും അവര്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാനും ഇതുവഴി സാധിക്കും. മികച്ച പരിശീലനം നേടിയ റിലേഷന്‍ഷിപ്പ് മാനേജര്‍മാരെയാണ് ഈ കേന്ദ്രങ്ങളില്‍ നിയോഗിക്കുക.
TAGS: SBI |
News in this Section