കാനറ ബാങ്ക് 1,635 കോടിയുടെ ബോണ്ടുകൾ പുറത്തിറക്കി

Posted on: January 1, 2021

ബംഗലൂരു : കനറാബാങ്ക് ടയര്‍ വണ്‍ മൂലധനസമാഹരണത്തിന്റെ ഭാഗമായി 1635 കോടിരൂപയുടെ ബോണ്ടുകള്‍ പുറത്തിറക്കി. 8.5 ശതമാനം പലിശയിലാണ് ബോണ്ടുകള്‍.

ബാങ്കിന്റെ മൂലധനക്ഷമത അനുപാതം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

 

TAGS: Canara Bank |