ഫെഡറല്‍ ബാങ്ക്, ശ്യാം ശ്രീനിവാസന് 2021 സെപ്റ്റംബര്‍ വരെ തുടരാം

Posted on: July 18, 2020

ന്യൂഡല്‍ഹി : ശ്യാം ശ്രീനിവാസന് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി 2021 സെപ്റ്റംബര്‍ 22 വരെ തുടരാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇപ്പോഴത്തെ കാലാവധി ഇക്കൊല്ലം സെപ്റ്റംബര്‍ 23 വരെയാണ്. 2010 സെപ്റ്റംബറിലാണ് അദ്ദേഹം ബാങ്കിന്റെ മേധാവിയായി ചുമതലയേറ്റത്.