കാനറ ബാങ്ക് പലിശ കുറച്ചു

Posted on: July 7, 2020

മുംബൈ : കാനറ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് 0.10 ശതമാനം കുറച്ചു. ഒരു വര്‍ഷം എംസിഎല്‍ആര്‍ 7.65 ശതമാനം ആയിരുന്നത് ഇന്നു മുതല്‍ 7.55 ശതമാനം ആണ്.

TAGS: Canara Bank |