03
Friday
May 2024
May 2024
ആക്ടീവ വില്പനയിൽ റെക്കോർഡുമായി ഹോണ്ട
Posted on: April 29, 2015
ന്യൂഡൽഹി : ഹോണ്ട മോട്ടർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ), ആക്ടീവയുടെ വില്പനയിൽ പുതിയ റെക്കോർഡ് ഇട്ടു. 2014-15 ൽ 2,07,270 ആക്ടീവ സ്കൂട്ടറുകൾ വില്പന നടത്തി. കഴിഞ്ഞ വർഷം രണ്ടു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ഏക ടൂവീലറാണ് ഹോണ്ട ആക്ടീവ.
ഓട്ടോമാറ്റിക് സ്കൂട്ടർ സെഗ് മെന്റ് 2014-15 ൽ 25 ശതമാനം വളർച്ച നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന 10 ഇരുചക്രവാഹനങ്ങളിലെ ഏക ഓട്ടോമാറ്റിക് സ്കൂട്ടറാണ് ആക്ടീവ.
TAGS: Automatic Scooter Segment | Honda Activa | Honda Motorcycle & Scooter India | Top 10 Selling 2wheelers In India |
News in this Section
Trending News