ടെസ്ല – ഇന്ത്യയില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തു

Posted on: January 13, 2021

ബംഗലൂരു : ഇന്ത്യയില്‍ വൈദ്യുത കാര്‍ വില്പന തുടങ്ങാനൊരുങ്ങുന്ന അമേരിക്കന്‍ വൈദ്യുത കാര്‍ കമ്പനി ടെസ്ല ബംഗലൂരു ആസ്ഥാനമായി ഇന്ത്യയില്‍ കമ്പനി റജിസ്ട്രര്‍ ചെയ്തു. ടെസ്ല ഇന്ത്യ മോട്ടേഴ്‌സ് ആന്‍ഡ് എനര്‍ജി പ്രവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം.

വൈഭവ് തനേജ, വെങ്കട്ടരംഗന്‍ ശ്രീറാം, ഡേവിഡ് ജോണ്‍ ഫെയന്റ്റെയ്ന്‍ എന്നിവരാണു ഡയറക്ടര്‍മാരെന്നും കമ്പനിഅറിയിച്ചു.

TAGS: Tesla |