മഹീന്ദ്ര ബൊലേറോ വാങ്ങാൻ 100 ശതമാനം ഫിനാൻസ്

Posted on: December 24, 2020

കൊച്ചി : എയര്‍ബാഗും എബിഎസും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷിതമായ മഹീന്ദ്ര ബൊലേറോ 100 ശതമാനം ഫിനാന്‍സ് സൗകര്യത്തോടെ സ്വന്തമാക്കാം.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ളതിനാല്‍ ഏറ്റവും ദുര്‍ഘടമായ റോഡുകളിലും സുഖകരമായ യാത ബൊലേറോ വാഗ്ദാനം ചെയ്യുന്നു. 16.7 കി.മീ. മൈലേജുണ്ട്. 3 വര്‍ഷം വാറന്റി. 3 മോഡലുകളില്‍,
നിറങ്ങളില്‍ ലഭ്യമാണ്. പഴയ കാറിന് ഉയര്‍ന്ന എക്‌സ്‌ചേഞ്ച് മൂല്യം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍
ക്ക്: വയലാറ്റ് മഹീന്ദ: 7510733333, പോത്തന്‍സ് മഹീന്ദ : 79022 77777.

TAGS: Mahindra Bolero |