ടാറ്റാ നെക്സോണ്‍ @ 1.50 ലക്ഷം

Posted on: November 7, 2020

കൊച്ചി : ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് പുണെയിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് 1.50 ലക്ഷം നെക്സോണ്‍ എസ്.യു.വി.കള്‍ പുറത്തിറക്കി. 2018 സെപ്റ്റംബറിലാണ് നെക്സോണിന്റെ ഉത്പാദനം 50,000 കടന്നത്. 2019 സെപ്റ്റംബര്‍ ആയപ്പോഴേക്കും ഇത് ഒരു ലക്ഷത്തിലെത്തി.

ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ എന്‍.സി.എ.പി. 5 സ്റ്റാര്‍ റേറ്റഡ് കാറാണിത്.

TAGS: Tata Nexon |