15
Wednesday
May 2024
May 2024
ഡാറ്റ്സണ്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു
Posted on: October 4, 2019
കൊച്ചി : നിസ്സാന്‍ ഇന്ത്യ ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് കാറുകളുടെ വില അഞ്ചുശതമാനം വര്‍ദ്ധിപ്പിച്ചു. നിര്മാണ്ച്ചെലവിലെ വര്‍ധന മൂലമാണ് വാഹനങ്ങളുടെ വില കൂട്ടിയത്. ജാപ്പനീസ് എന്‍ജിനീയറിംഗിന്റെ കരുത്തില്‍ പുറത്തിറങ്ങുന്ന ഡാറ്റ്സണ്‍ കാറുകള്‍ മുടക്കുന്ന പണത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുമെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും നിസ്സാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
TAGS: Datsun GO |
News in this Section