12
Sunday
May 2024
May 2024
ഫോർഡ് ഇക്കോ സ്പോർട്ടിന് വില കുറച്ചു
Posted on: June 5, 2019
ന്യൂഡല്‍ഹി : ഇക്കോ സ്പോർട്ട് എസ് യു വി യുടെ വില 57, 400 രൂപ വരെ കുറച്ചു. ഏതാനും പുതുമകളോടെ 2019 മോഡല്‍ അവതരിപ്പിച്ചപ്പോഴാണ് വില കുറയ്ക്കുകയും ചെയ്തത്.
പെട്രോള്‍ മോഡലിന് 7.69 ലക്ഷം രൂപ മുതല്‍ 11.08 ലക്ഷം വരെയും ഡീസല്‍ മോഡലിന് 8.19 ലക്ഷം മുതല്‍ 11.33 ലക്ഷം വരെയുമാണു ഷോറൂം വില.
TAGS: Ford Ecosport |
News in this Section