പോപ്പുലർ പുതിയ വാഗൺആർ പുറത്തിറക്കി

Posted on: January 24, 2019

കൊച്ചി : മാരുതി സുസുക്കിയുടെ ബിഗ് ന്യൂ വാഗൺആർ കാർ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസിൽ പുറത്തിറക്കി. മാമംഗലം ഷോറൂമിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി റീജണൽ മാനേജർ പീറ്റർ ഐപ്പ്, പോപ്പുലറിന്റെ മുഴുവൻ സമയ ഡയറക്ടർ ഫ്രാൻസിസ് കെ. പോൾ, സൂസൻ ഫ്രാൻസിസ്, പോപ്പുലർ വൈസ് പ്രസിഡന്റ് സോമി കെ ചെറുവത്തൂർ, എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് പി ബിജുമോൻ, കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

TAGS: WagonR |