മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഹൈദരാബാദ് : തെലുങ്കാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് അധികാരത്തിലേക്ക്. രണ്ടാംവട്ടമാണ് ടിആർഎസ് തെലുങ്കാനയിൽ അധികാരത്തിൽ എത്തുന്നത്. ആകെയുള്ള 119 സീറ്റുകളിൽ ടിആർഎസ് 84 സീറ്റുകളിൽ ലീഡ് ...
ഹൈദരാബാദ് : തെലങ്കാന മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ആരംഭിക്കാൻ ഫോഴ്സ് ട്രാവലറിന്റെ 100 വാഹനങ്ങൾ വാങ്ങി. വാഹനങ്ങൾ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കൈമാറി. കന്നുകാലികൾക്ക് രോഗപ്രതിരോധ നടപടികൾ കർഷകരുടെ ...
കൊച്ചി : തെലങ്കാന ടൂറിസം കൊച്ചിയിൽ ഇന്ററാക്ടീവ് മീറ്റ് സംഘടിപ്പിച്ചു. തെലങ്കാന ടൂറിസം വകുപ്പ് സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ് മീറ്റിനെ അഭിസംബോധന ചെയ്തു. വിനോദ സഞ്ചാരികളെ തെലുങ്കാനയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ...
ഹൈദരാബാദ് : റിനോൾട്ട് ഡീലർഷിപ്പുകളുടെ എണ്ണം അടുത്തവർഷത്തോട 240 ആയി വർധിപ്പിക്കുമെന്ന് റിനോൾട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) റാഫേൽ ട്രിഗ്വർ പറഞ്ഞു. നിലവിൽ 190 ഡീലർഷിപ്പുകളാണുള്ളത്. 2011 ലെ 14 ...
ഹൈദരാബാദ് : കാർബൺ മൊബൈൽ ഹൈദരാബാദിൽ ഹാൻഡ്സെറ്റ് മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കും. 450 കോടി രൂപ മുതൽമുടക്കുള്ള പ്ലാന്റിൽ പ്രതിമാസം 20 ലക്ഷം ഫോണുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 12-18 മാസത്തിനുള്ളിൽ പ്ലാന്റ് ...
ഹൈദരാബാദ് : ഐടിസി ലിമിറ്റഡ് തെലുങ്കാനയിൽ 8,000 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്താൻ ഒരുങ്ങുന്നു. പേപ്പർ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനും പുതിയ ഹോട്ടൽ സ്ഥാപിക്കുന്നതിനുമാണ് മുതൽമുടക്ക്. പേപ്പർ പ്ലാന്റിന്റെ ...
ഗൂഗിൾ ഹൈദരാബാദിൽ സ്വന്തം കാമ്പസ് സ്ഥാപിക്കും. ഗൂഗിളിന്റെ മൂന്നാമത്തെ കാമ്പസാണിത്. അമേരിക്കയിലും യുകെയിലുമാണ് മറ്റ് കാമ്പസുകൾ. ഹൈദരബാദിൽ നിലവിലുള്ളതിനേക്കാൾ വലിയ കാമ്പസ് സ്ഥാപിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്. ഇതു ...
സോഫ്റ്റ്വേർ കയറ്റുമതിയിൽ തെലുങ്കാനയ്ക്ക് നടപ്പുവർഷം (2014-15) 12 ശതമാനം വളർച്ച പ്രതീക്ഷ. 2013-14 ൽ 57,000 കോടിയുടേതായിരുന്നു സോഫ്റ്റ്വേർ കയറ്റുമതി. നടപ്പുവർഷം 10 ബില്യൺ ഡോളറിൽ അധികം (63,000 കോടി രൂപ) കയറ്റുമമതി വരുമാനം നേടുമെന്ന് ...
തെലുങ്കാനയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു. അബുദാബിയിൽ തന്നെ സന്ദർശിച്ച തെലുങ്കാന ഗവൺമെന്റിന്റെ ഉന്നതതല സംഘത്തിനാണ് നിക്ഷേപം ...
ടെന്നീസ് താരം സാനിയ മിർസ വെൻകോബ് ചിക്കൻ ബ്രാൻഡ് അംബാസഡർ.ഗുണമേന്മയും ആരോഗ്യകരവുമായ ഭക്ഷണം താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കാൻ സാനിയയ്ക്ക് കഴിയുമെന്ന് വെങ്കിടേശ്വര ഹാച്ചറീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ തെലുങ്കാന ...