മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മലേഷ്യ എയര്‍ലൈന്‍സ് നെടുമ്പാശേരിയില്‍നിന്ന് സര്‍വീസ് പുനരാരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. ഞായര്‍, തികള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.35ന് ...
കുലാലംപൂർ : കിഴക്കൻ യുക്രൈനിൽ രണ്ട് വർഷം മുമ്പ് തകർന്നുവീണ മലേഷ്യ എയർലൈൻസ് വിമാനം എംഎച്ച് 17 മായി ബന്ധപ്പെട്ട ക്ലെയിമുകൾ തീർപ്പാക്കി. മോൺട്രിയോൾ ഉടമ്പടി പ്രകാരം 130,000 യൂറോ (145,000 ഡോളർ) വീതമാണ് ദുരന്തത്തിന് ഇരയായവരുടെ ...
മെൽബൺ : ഓസ്ട്രേലിയ സന്ദർശിക്കുന്ന ടൂറിസ്റ്റുകളിൽ ഇന്ത്യക്കാർ എട്ടാം സ്ഥാനത്ത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ 105,000 ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിൽ എത്തിയത്. മുൻവർഷം ഇതേകാലയളവിൽ 82,000 പേരാണ് സന്ദർശനം നടത്തിയത്. മൗറീഷ്യസും ...
കുലാലംപൂർ : മലേഷ്യൻ എയർലൈൻസ് പുനസംഘനയുടെ ഭാഗമായി ഏതാനും വിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞവർഷം രണ്ടു വിമാനങ്ങൾ തകർന്നതിന്റെ നഷ്ടം നികത്താനാണ് ബോയിംഗ് 777-200 ഇആർ, എ 330-200 വിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നത്. നേരത്തെ എയർബസ് ...
മലേഷ്യ എയർലൈൻസ് ട്രാവൽ ഫെയറിനോട് അനുബന്ധിച്ചുള്ള ഓഫറുകൾ അവതരിപ്പിച്ചു. ജനുവരി 13 മുതൽ 23 വരെ തീയതികളിൽ എടുക്കുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകളിൽ 2015 ഏപ്രിൽ 30 വരെ യാത്ര ചെയ്യാം. കൊച്ചിയിൽ നിന്നു ക്വാലാലംപൂരിലേക്ക് 14,464 രൂപയും, ...
മലേഷ്യ എയർലൈൻസ് വിവിധ വർഷാവസാന ഓഫറുകൾ അവതരിപ്പിച്ചു. ഡിസംബർ 20,21 തീയതികളിൽ എടുക്കുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകളിൽ 2015 മാർച്ച് 31 വരെ യാത്ര ചെയ്യാം. ഇന്ത്യയിൽ നിന്നു ലങ്കാവിയിലേക്ക് 14,274 രൂപയും, ക്രാബിയിലേക്ക് 14,390 രൂപയും ...
മലേഷ്യ എയർലൈൻസ് വിവിധ വർഷാവസാന ഓഫറുകൾ അവതരിപ്പിച്ചു. ഡിസംബർ 2 വരെയെടുക്കുന്ന ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകളിൽ 2015 ജനുവരി 5 മുതൽ 2015 മാർച്ച് 31 വരെ യാത്ര ചെയ്യാം. അവധിക്കാലത്ത് മലേഷ്യ ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ...
മലേഷ്യ എയർലൈൻസും ടൂറിസം മലേഷ്യയും ചേർന്ന് അവതരിപ്പിക്കുന്ന വിസിറ്റ് മലേഷ്യ 2014 ഓഫറുകൾ അവതരിപ്പിച്ചു. നവംബർ 18 ബുക്ക് ചെയ്യുന്ന ഇക്ണോമി ക്ലാസ് ടിക്കറ്റുകളിൽ ഇപ്പോൾ മുതൽ 2015 മെയ് 31 വരെ യാത്ര ചെയ്യാം. മലേഷ്യയെ അറിയാൻ ...
ടൂറിസം മലേഷ്യയുമായി സഹകരിച്ച് വിസിറ്റ് മലേഷ്യ 2014 ന്റെ ഭാഗമായി മലേഷ്യ എയർലൈൻസ് വിവിധ ഓഫറുകൾ അവതരിപ്പിച്ചു. ഒക്ടോബർ 20 വരെയെടുക്കുന്ന ഇക്ണോമി ക്ലാസ് ടിക്കറ്റുകളിൽ ഇപ്പോൾ മുതൽ 2015 മെയ് 31 വരെ യാത്ര ചെയ്യാം. മലേഷ്യയുടെ ...
മലേഷ്യൻ എയർലൈൻസും ടൂറിസം ഓസ്ട്രേലിയയും സംയുക്തമായി അവധിക്കാലം ആഘോഷിക്കുന്നവർക്കായി പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ഇക്ണോമി ക്ലാസിൽ റിട്ടേൺ ടിക്കറ്റ് നിരക്ക് 47,100 രൂപയാണ്. 20 ശതമാനം വരെ കുറഞ്ഞ നിരക്കാണിത്. മലേഷ്യൻ ...