മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന പെരുമയുള്ള എംആര്‍എഫിന്റെ വിപണിമൂല്യം 50,000 കോടി രൂപ പിന്നിട്ടു. എന്‍എസ്ഇയിലെ കണക്കുപ്രകാരം 50,045,48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഓഹരി വിലയുള്ളത് എക്കാലത്തെയും ഉയരമായ ...
ചെന്നൈ : പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന് സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ 376 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 123.6 കോടി രൂപയായിരുന്ന അറ്റാദായം ഇക്കുറി 588.75 ...
കോട്ടയം : റബര്‍ ബോര്‍ഡിന്റെ ”എം-റൂബ് അക്കൊലേഡ് 2023 അവാര്‍ഡ് (ഒരു ലക്ഷം രൂപ) ടയര്‍ വിഭാഗത്തില്‍ എംആര്‍എഫിന്. റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എം റൂബില് രജിസ്റ്റര്‍ ചെയ്ത ...
കോട്ടയം: തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി താത്കാലികമായി അടച്ചു. കഴിഞ്ഞ ഏഴിനാണു മീനടം സ്വദേശിയായ യുവാവിനു രോഗം പിടിപെട്ടത്. തുടര്‍ന്നു വെള്ളിയാഴ്ച മുതല്‍ ...
ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ഇരു ചക്ര വാഹനങ്ങള്‍ക്കായി നൈലോഗ്രിപ് ഈസിറൈഡ് ടയറുകള്‍ വിപണിയിലിറക്കി. മികച്ച റൈഡിങ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രീമിയം ...
ചെന്നൈ : എംആർഎഫ് സുഖോയ് വിമാനങ്ങൾക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ഏറോമസിൽ ടയറുകൾ വ്യോമസേനയ്ക്ക് കൈമാറി. ചെന്നൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ, തമിഴ്നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി, ...
ചെന്നൈ : എംആർഎഫിന്റെ അറ്റാദായം നടപ്പ് ധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 78 ശതമാനം ഇടിഞ്ഞു. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 107 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 491 കോടിയായിരുന്നു അറ്റദാായം. അസംസ്കൃതവസ്തുക്കളുടെ ...
കൊച്ചി : എംആർഎഫിന്റെ ഓഹരിവില സർവകാല റെക്കോർഡിൽ. പത്ത് രൂപ മുഖവിലയുള്ള എംആർഎഫ് ഓഹരിയുടെ വിപണിവില ഇന്നു രാവിലെ 60,300 രൂപ വരെ ഉയർന്നു. ഇന്നലെ രാവിലെ 59,250 രൂപയിൽ വ്യപാരമാരംഭിച്ച എംആർഎഫ് വൈകാതെ 60,145 രൂപ വരെ ഉയർന്നു. ബിഎസ്ഇയിൽ 59,904 ...
മുംബൈ : എംആർഎഫ് ഓഹരിവില സർവകാല റെക്കോർഡായ 50,000 രൂപയിൽ എത്തി. അതോടെ 10 രൂപ മുഖവിലയുള്ള എംആർഎഫ് ഓഹരികൾ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയായി മാറി. ഓഹരി ഒന്നിന് 49,734 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു ...
മുംബൈ : ബി.കെ. ബിർള ഗ്രൂപ്പ് കമ്പനിയായ കേസോറാം ഇൻഡസ്ട്രീസിന്റെ ടയർ യൂണിറ്റ് വാങ്ങാൻ എംആർഎഫും അപ്പോളോയും രംഗത്ത്. ബിർള ടയറുകൾ നിർമ്മിക്കുന്ന ഉത്തർഖണ്ഡിലെ ലക്സറിലുള്ള പ്ലാന്റാണ് വിൽക്കാൻ ഒരുങ്ങുന്നത്. ഇപ്പോൾ 44 ലക്ഷം ...