മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം. വൈകുന്നേരം നാലരയോടെ ഹൃദയാഘാതമുണ്ടായതായി അപ്പോളോ ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. ഐസിയുവിലേക്ക് മാറ്റിയ ജയലളിത ...
ചെന്നൈ : ആർ. കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. സിപിഐയിലെ സി. മഹേന്ദ്രൻ ആയിരുന്നു എതിർസ്ഥാനാർത്ഥി. ഡിഎംകെ സ്ഥാനാർത്ഥിയെ നിർത്തിയില്ല.
ചെന്നൈ : ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി അഞ്ചാം തവണ സത്യപ്രതിജ്ഞ ചെയ്തു. മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ജയലളിത 10.35 ന് പോയസ് ഗാർഡൻസിലെ വസതിയിൽ നിന്ന് പുറപ്പെടും. മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഹാളിലാണ് ചടങ്ങ്. ജയലളിതയ്ക്ക് ഒപ്പം 28 ...
അനധികൃത സ്വത്തുസമ്പാദന കേസിൽ സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ച ജയലളിത ജയിൽ മോചിതയായി. ജയലളിതയെ ജാമ്യത്തിൽ വിടാനായി ബംഗലുരുവിലെ പ്രത്യേക കോടതി രാവിലെ ഉത്തരവ് ഇറക്കിയിരുന്നു. ഒരു കോടി രൂപയുടെ ആൾ ജാമ്യമാണ് ...
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രിജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എച്ച്. എൽ. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി ...
ജയലളിതയുടെ ജാമ്യാപേക്ഷയെ ഉച്ചകഴിഞ്ഞ് പ്രോസിക്യൂട്ടർ ഭവാനി സിംഗ് എതിർക്കാഞ്ഞത് ജയലളിതയ്ക്കു ജാമ്യം ലഭിച്ചുവെന്ന വാർത്ത പരക്കാൻ ഇടയാക്കി. പ്രതിഭാഗം അഭിഭാഷകരുടെ വാദം പൂർത്തിയായ ശേഷമാണ് കോടതി പ്രോസിക്യൂഷന്റെ ...