മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപേഴ്സണായി കമ്പനി സ്ഥാപകൻ ശിവ് നാടാരുടെ പുത്രി റോഷ്നി നാടാർ നിയമിതയായി. നിലവിൽ നോയിഡ ആസ്ഥാനമായുള്ള എച്ച്സിഎൽ കോർപറേഷന്റെ സിഇഒ ആണ്. ഫോബ്സ് തയാറാക്കിയ ലോകത്തെ ...
കൊച്ചി : പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു മുഴുവന്‍സമയ തൊഴില്‍ തേടുന്നവര്‍ക്കായി ടെക്ബീ കരിയര്‍ പ്രോഗ്രാം ആരംഭിക്കുന്നു. എച്ച്സിഎലിന്റെ മുഴുവന്‍ ...
കൊച്ചി : എച്ച്സിഎൽ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ എച്ച്സിഎൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സന്നദ്ധ സംഘടനകൾക്കുള്ള എച്ച്സിഎൽ ഗ്രാൻഡ് പുരസ്കാരം േനായ്ഡയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി ...
ന്യൂഡൽഹി : എച്ച് സി എൽ ടെക്നോളജീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 2014 കോടി രൂപ അറ്റദായം. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിലെക്കാൾ (1726 കോടി) 16.7 ശതമാനം വളർച്ചകൈവരിച്ചു. വരുമാനം മുൻവർഷം ഇതേകാലയളവിലെ 10,097 കോടിയിൽ ...
കൊച്ചി : എച്ച്സിഎൽ ഗ്രാന്റ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് അപേക്ഷകൾ നൽകാം. ഓരോ വിഭാഗത്തിനും 5 കോടി രൂപ വീതം മൊത്തം 15 കോടി രൂപയാണ് ...
ന്യൂഡൽഹി : വോൾവോ ഗ്രൂപ്പിന്റെ എക്സ്റ്റേണൽ ഐടി ബിസിനസ് എച്ച്സിഎൽ ടെക്നോളജീസ് ഏറ്റെടുത്തു. 138 മില്യൺ ഡോളറിന്റേതാണ് (895 കോടി രൂപ) ഇടപാട്. ഇതോടെ 11 രാജ്യങ്ങളിൽ നിന്നായി 2,500 ജീവനക്കാരും 40 പുതിയ കസ്റ്റമേഴ്സും എച്ച്സിഎൽ ...
ചെന്നൈ : എച്ച് സി എൽ ടെക്നോളജീസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ ഒരു ബില്യൺ ഡോളറിന്റെ ( 6700 കോടി രൂപ) മൂലധനനിക്ഷേപം നടത്തുമെന്ന് ചെയർമാൻ ശിവ് നാടാർ പറഞ്ഞു. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ...