മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം നവംബർ 8 ന് ആണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ബിജെപി ഇന്ന് കള്ളപ്പണ വിരുദ്ധദിനമായാണ് ആചരിക്കുന്നത്. കോൺഗ്രസ് കരിദിനമായാണ് ...
ന്യൂഡൽഹി : എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക പ്രതിദിനം 24,000 രൂപയായി റിസർവ് ബാങ്ക് വർധിപ്പിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ പ്രതിദിനം പിൻവലിക്കാവുന്നത് 10,000 രൂപ മാത്രമാണ്. അതേസമയം സേവിംഗ്സ് ...
ന്യൂഡൽഹി : മുപ്പതിനായിരം രൂപയ്ക്ക് മേലുള്ള പണമിടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാക്കിയേക്കും. നിലവിൽ ഇത് 50,000 രൂപയാണ്. വരുന്ന കേന്ദ്രബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്കും മറ്റ് ...
ന്യൂഡൽഹി : റിസർവ് ബാങ്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയായി വർധിപ്പിച്ചു. നിലവിൽ 4,500 രൂപയാണ് പിൻവലിക്കാവുന്നത്. എന്നാൽ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 രൂപയാണ്. കറന്റ് ...
മുംബൈ : കറൻസി നോട്ടുകൾ വിതരണം ചെയ്യുമ്പോൾ 40 ശതമാനവും ഗ്രാമീണ മേഖലയ്ക്കായി നീക്കിവെയ്ക്കണമെന്ന് റിസർവ് ബാങ്ക്. അഞ്ഞൂറോ അതിൽ താഴെയുള്ള നോട്ടുകളോ ആയി വേണം വിതരണം നടത്തേണ്ടത്. ഗ്രാമീണ മേഖലയിലെ ജനസംഖ്യയുമായി താരതമ്യം ...
ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്ക് ജൂൺ 30 വരെ അസാധു നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം. പരമാവധി 25,000 രൂപ മാത്രമെ നിക്ഷേപിക്കാനാകൂ. 2016 നവംബർ എട്ടിനും ഡിസംബർ 30 നും വിദേശത്തായിരുന്ന ഇന്ത്യക്കാർക്കും അസാധു നോട്ടുകൾ റിസർവ് ...
ന്യൂഡൽഹി : ബജറ്റിന് സമാനമായി ക്ഷേമപദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കർഷകർക്കും ഗർഭിണികൾക്കും മുതിർന്ന പൗരൻമാർക്കുമുള്ള ക്ഷേമപദ്ധതികളാണ് അദേഹം പ്രഖ്യാപിച്ചത്. എന്നാൽ ബാങ്കിംഗ് ...
ന്യൂഡൽഹി : എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുക 4,500 രൂപയായി വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതൽ വർധന പ്രാബല്യത്തിൽ വരും. നിലവിൽ 2,500 രൂപയാണ് ഒരു ദിവസം എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്നത്. പുതിയ 500 രൂപ നോട്ടുകളാവും ...
ന്യൂഡൽഹി : കറൻസി പിൻവലിക്കലിന് ശേഷം ബാങ്കുകളിലെത്തിയ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിൽ. നിക്ഷേപത്തിന്റെ ഉറവിടം വെളിപ്പെടുത്താനാവാത്തവർക്ക് നോട്ടീസും നൽകി തുടങ്ങി. ഡിസംബർ 17 വരെ 80 ...
മുംബൈ : കെവൈസി നിബന്ധന പാലിക്കുന്ന അക്കൗണ്ടുകളിൽ 5000 രൂപയ്ക്ക് മുകളിൽ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ...