മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബിപിസിഎൽ വിൽപനയ്ക്കു കേന്ദ ധനമന്ത്രാലയത്തിനു സാങ്കേതിക മാർഗനിർദേശം നൽകാൻ ഡെലോയിറ്റ് ടൂഷ്തുമാറ്റ്സു. ധനമന്ത്രാലയത്തിനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് തെരഞ്ഞെടുത്തു. ...
കൊച്ചി : കല്യാൺ ജൂവല്ലേഴ്സിനെ ഡിലോയിറ്റ് ആഗോളതലത്തിൽ ഏറ്റവും മികച്ച 100 ആഡംബര ബ്രാൻഡുകളിൽ ഒന്നായി തെരഞ്ഞെടുത്തു. ആഗോളതലത്തിൽ ആഡംബര വിപണിയേക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദമായ പഠനം ...
മുംബൈ : രാജ്യാന്തര ഓഡിറ്റിംഗ് – കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ റീട്ടെയ്ലിങ്ങ് രംഗത്തെ ആഗോളതലത്തിലുള്ള അതിശക്തരുടെ 2019 ലെ ലിസ്റ്റിൽ റിലയൻസ് റീട്ടെയ്ൽ ഇടംപിടിച്ചു. റീട്ടെയ്ൽ രംഗത്തെ 250 സ്ഥാപനങ്ങളുടെ ...
തിരുവനന്തപുരം : രാജ്യത്ത് അതിവേഗം വളരുന്ന ടെക്നോളജി കമ്പനികളെ തെരഞ്ഞെടുക്കുന്ന ഡിലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2018 ൽ തിരുവനന്തപുരം ടെക്നോപാർക്കിലെ ടെക് വാന്റേജ് 15 ാം സ്ഥാനത്ത്. കേരളത്തിൽ നിന്ന് ടെക് വാന്റേജ് ...
ദുബായ് : ലുലു ഗ്രൂപ്പിന് മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്ഥാപനം എന്ന ബഹുമതി. രാജ്യാന്തര കൺസൾട്ടിംഗ് സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ 250 റീട്ടെയ്ലർമാരുടെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ...
ന്യൂഡൽഹി : ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി 2020 ടെ 102 ബില്യൺ ഡോളറായി (80,000 കോടി രൂപ) വളരുമെന്ന് വിലയിരുത്തൽ. 2015 ൽ കേവലം 16 ബില്യൺ ഡോളറായിരുന്നു ടേണോവർ. ഇന്റർനെറ്റിന്റെ വ്യാപനം, നൂതനമായ പേമെന്റ് രീതികൾ, സ്മാർട്ട്ഫോൺ ഉപയോഗത്തിലെ വർധന ...
ന്യൂഡൽഹി : ഇന്ത്യ പോസ്റ്റ് ആരംഭിക്കുന്ന പേമെന്റ്സ് ബാങ്കിന്റെ കൺസൾട്ടന്റായി ഡിലോയ്റ്റിനെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ധാരണാപത്രം 14 ന് ഒപ്പുവയ്ക്കും. ഇന്ത്യ പോസ്റ്റുമായി സഹകരിക്കാൻ വേൾഡ് ബാങ്ക്, ബാർക്ലെയ്സ് തുടങ്ങി ...
ദുബായ് : ലോകത്തിലെ ഏറ്റവും വളർച്ചയുള്ള റീട്ടെയ്ൽ കമ്പനികളിൽ പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് 25 ാം സ്ഥാനത്ത്. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ടോപ് 250 ഗ്ലോബൽ പവേഴ്സ് ഓഫ് റീട്ടെയ്ലിംഗ് ...
ബംഗലുരു : ഇൻഫോസിസ് മുൻ വൈസ്ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ക്രിസ് ഗോപാലകൃഷ്ണൻ ചെന്നൈ ആസ്ഥാനമായുള്ള യൂണിഫോർ സോഫ്റ്റ് വേർ സിസ്റ്റംസിൽ നിക്ഷേപം നടത്തി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മനുഷ്യശബ്ദം തിരിച്ചറിയുന്ന ...