മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോര്പ്പറേഷന് ബാങ്ക് ഔദ്യോഗിക ഭാഷ നടപ്പാക്കിയ മികച്ച സ്ഥാപനത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹരായി. ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവിലെ പ്രകടനത്തിനാണ് അംഗീകാരം. ...
കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) മുംബൈയിൽ സംഘടിപ്പിച്ച നാഷണൽ പേമെന്റ്സ് അവാർഡ് 2015-ൽ കോർപറേഷൻ ബാങ്ക് മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കി. ഇടത്തരം ബാങ്കുകളുടെ വിഭാഗത്തിൽ ചെക്ക് ട്രങ്കേഷൻ സിസ്റ്റത്തിൽ ...
കൊച്ചി : കോർപറേഷൻ ബാങ്കിന്റെ എളമക്കര ശാഖയിൽ ആരംഭിച്ച ഇ-ലോബി ബാങ്ക് ചെയർമാൻ എസ്.ആർ. ബൻസാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സർക്കിൾ ജനറൽ മാനേജർ യു. വി. കിണി, സോണൽ ഹെഡ് ഗണപതി ഷേണായ്, എളമക്കര ശാഖ സീനിയർ മാനേജർ നവീൻ കുമാർ എന്നിവരും ...
കോർപറേഷൻ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരി രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. 2015 ജനുവരി 23 റെക്കോർഡ് ഡേറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. 316 രൂപയാണ് കോർപറേഷൻ ബാങ്ക് ഓഹരികളുടെ ഇപ്പോഴത്തെ വില
ജമ്മുകാഷ്മീരിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കോർപറേഷൻ ബാങ്ക് 2.15 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ആർ. ബൻസാൽ ന്യൂഡൽഹിയിൽ ചെക്ക് കൈമാറി.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജൻധൻ യോജന പദ്ധതി പ്രകാരം കോർപറേഷൻ ബാങ്കിൽ 9.94 ലക്ഷം സീറോ ബാലൻസ് അക്കൗണ്ടുകൾ തുറന്നു. ഈ അക്കൗണ്ടുകളിൽ സെപ്റ്റംബർ 26 വരെയുള്ള ബാലൻസ് 160.96 കോടി രൂപയാണ്. 2013-14 കോർപറേഷൻ ബാങ്ക് തുറന്ന 314 ശാഖകളിൽ 111 ഉം ബാങ്ക് ...
ഭാരതീയ മഹിള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്.എം. സ്വാതി ചുമതലയേറ്റു. കോർപറേഷൻ ബാങ്ക് ജനറൽ മാനേജരായിരുന്നു. 1980 ൽ കോർപറേഷൻ ബാങ്കിൽ അഗ്രികൾചർ ഫീൽഡ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച എസ്. എം. സ്വാതി പ്രധാന ശാഖകളിലും സോണൽ ...
കോർപറേഷൻ ബാങ്ക് ഭവന, വാഹന, ഗൃഹോപകരണ വായ്പകൾക്ക് പലിശ നിരക്കിൽ യഥാക്രമം, 0.50%, 1%, 1.75% വീതം ഇളവ് അനുവദിക്കുന്നു. 2014 ജനുവരി വരെ നിരക്ക് ഇളവ് ലഭ്യമാണ്. ഭവന വായ്പാ നിരക്ക് 50 ലക്ഷം രൂപ വരെ 10.25%, 50 ലക്ഷത്തിനുമേൽ 10.50% എന്നിങ്ങനെയാണ്. 25 ലക്ഷം ...