മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വാഷിംഗ്ടൺ : ബോയിംഗ് വിമാനക്കമ്പനി മാക്സ് 737 വിമാനങ്ങളുടെ നിർമാണം ജനുവരി മുതൽ താത്കാലികമായി നിർത്തുന്നു. മാക്സ് 737 ശ്രേണിയിലുള്ള രണ്ടു വിമാനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ബോയിംഗ് മാക്സ് 737 വിമാനങ്ങളുടെ നിർമാണം ...
വാഷിംഗ്ടണ്‍ : യു എസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിങ്ങിനെ വിടാതെ പിന്തുടര്ന്ന് സാങ്കേതിക പ്രശ്നങ്ങള്‍, ബോയിങ്ങിന്റെ 737 ശ്രേണിയിലുള്ള മുന്നൂറിലേറെ വിമാനങ്ങളുടെ ചിറകുകൡ തകരാര്‍ കണ്ടെത്തിയതായി യു എസ് ...
ബംഗലുരു : വിമാനനിർമാണ കമ്പനിയായ ബോയിംഗ് ബംഗലുരുവിൽ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സെന്റർ തുറക്കും. ഇതിനായി 1,152 കോടി രൂപ മുതൽമുടക്കുമെന്ന് ബോയിംഗ് കമ്പനി അറിയിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന വിപണി ലക്ഷ്യമിട്ടാണ് ...
കൊച്ചി : ഫ്ളൈദുബായ് 2700 കോടി ഡോളർ വില മതിക്കുന്ന 225 ബോയിംഗ് 237 മാക്സ് വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗിന് നൽകി. 8 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ഫ്ളൈദുബായ് ഇത് മൂന്നാം തവണയാണ് ബോയിംഗുമായി കരാറിലേർപ്പെടുന്നത്. 2008 ലും 2013 ലുമാണ് ...
ദോഹ : ഖത്തർ എയർവേസ് 100 വിമാനങ്ങൾ വാങ്ങാൻ യുഎസിലെ ബോയിംഗ് കമ്പനിയുമായി ധാരണയായി.18.6 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വൈഡ് ബോഡി എയർക്രാഫ്റ്റുകളായ 30 ബോയിംഗ് 787, 10 ബോയിംഗ് 777 നാരോ ബോഡി എയർക്രാഫ്റ്റായ 60 ബോയിംഗ് 737 ശ്രേണിയിലുള്ള ...
ദുബായ് : ഗൾഫ് മേഖലയിൽ അടുത്ത 20 വർഷത്തിനുള്ളിൽ 58,000 പുതിയ പൈലറ്റുമാരെ കണ്ടെത്തേണ്ടിവരുമെന്ന് വിമാന നിർമാതാക്കളായ ബോയിംഗ് കമ്പനി. കൂടാതെ പുതുതായി 66,000 ടെക്നീഷ്യൻമാർക്കും 92,000 കാബിൻ ക്രൂവിനും (2016-2035) തൊഴിലവസരങ്ങളുണ്ടാകുമെന്നും ...
ദുബായ് : ഇറാൻ 100 ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇടപാട് എന്ന് ഇറാൻ സിവിൽ ഏവിയേഷൻ അഥോറിട്ടി വ്യക്തമാക്കി. ഇറാനിലെ 250 വിമാനങ്ങളിൽ 230 കാലപ്പഴക്കം ചെന്നവയാണ്. ...
ദോഹ : ഖത്തർ എയർവേസിന് ഈ വർഷം 31 പുതിയ വിമാനങ്ങൾ ഡെലിവറി ലഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഒരു എയർബസ് എ-380 ഉൾപ്പടെ 31 വിമാനങ്ങൾ കമ്പനിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. മൊത്തം 324 വിമാനങ്ങൾക്കാണ് ഖത്തർ ...
ന്യൂഡൽഹി : മൂന്ന് വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി സ്പൈസ്ജെറ്റ് ഫ്ലീറ്റ് വികസിപ്പിച്ചു. ഒരു ചെക്ക് കമ്പനിയിൽ നിന്നാണ് മൂന്ന് ബോയിംഗ് 737 വിമാനങ്ങൾ വെറ്റ് ലീസിന് എടുത്തിട്ടുള്ളത്. വെറ്റ് ലീസ് ആയതിനാൽ ചെക്ക് ...
എയർഇന്ത്യ ഓർഡർ ചെയ്തിട്ടുള്ള 27 ബോയിംഗ് 787 ഡ്രീംലൈനറുകളിൽ പത്താമത്തെ വിമാനം ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം മെൽബണിലേക്കു പോയ എയർഇന്ത്യ ഡ്രീംലൈനറിന്റെ വിൻഡ്ഷീൽഡ് തകർന്നതു വിവാദമായിരുന്നു. കഴിഞ്ഞ മാസം ബാംഗളൂരിൽ ...