മാരുതി ബ്രെസ്സയുടെ വില്പന നാലു ലക്ഷം യൂണിറ്റ് പിന്നിട്ടു

Posted on: February 21, 2019

ന്യൂഡല്‍ഹി : മാരുതി ബ്രെസ്സയുടെ വില്പന നാലു ലക്ഷം യൂണിറ്റ് കടന്നു. വാഹനം വിപണിയില്‍ അവതരിപ്പിച്ച് മൂന്നു വര്‍ഷത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഴ് ശതമാനം വളര്‍ച്ചയാണ് വാഹനം കൈവരിച്ചത്. 14,675 യൂണിറ്റുകളുടെ പ്രതിമാസ ശരാശരി വില്പനയാണ് ബ്രെസ്സയ്ക്ക് ഇപ്പോഴുള്ളത്.

TAGS: Maruti Brezza |