കേരള ഓഹരി ക്ലോസിംഗ് വിലകള്‍

Posted on: December 10, 2018

കൊച്ചി : ആസ്പിന്‍വാള്‍, കൊച്ചിന്‍ മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, റബ്ഫിലാ ഇന്റര്‍നാഷണല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എവിടി നാച്വറല്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെഎസ്ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എംആര്‍എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.