കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: November 16, 2018

മുംബൈ : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, ആസ്പിന്‍വാള്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, റബ് ഫിലാ ഇന്റര്‍നാഷണല്‍, വി – ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, എ വി ടി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, എം ആര്‍ എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.