കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: July 19, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്ത്  ഫിനാന്‍ഷ്യല്‍, മുത്തൂറ്റ് കാപ്പിറ്റല്‍, എം ആര്‍ എഫ്, സൗത്ത്  ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്പിന്‍ വാള്‍, എവിടി നാച്വുറല്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ധനലക്ഷ്മിബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫിലാ ഇന്റര്‍നാഷണല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.