കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: July 6, 2018

 

കൊച്ചി : അപ്പോളോ ടയേഴ്‌സ്, കെഎസ്ഇ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, വി-ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍കെയര്‍, ആസ്പിന്‍വാള്‍, എവിറ്റി നാച്യുറല്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രഡ്‌സ്, എഫ്എസിറ്റി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ്് ഫിനാന്‍സ്, എംആര്‍എഫ്, റബ്ഫില്ല ഇന്റര്‍നാഷണല്‍ എന്നിവ നഷ്ടം നേരിട്ടു.