കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 18, 2017

മുംബൈ : അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് കാപ്പിറ്റൽ, വി-ഗാർഡ് ഇൻഡസ്ട്രീസ്, മുത്തൂറ്റ് ഫിനാൻസ്, എവിടി നാച്വുറൽ തുടങ്ങിയ ഓഹരികൾ വിപണിയിലെ നഷ്ടങ്ങൾക്ക് ഇടയിലും നേട്ടമുണ്ടാക്കി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അര ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

എംആർഎഫ്, മണപ്പുറം ഫിനാൻസ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ്, ജിയോജിത്ത്, വണ്ടർല, എഫ് എ സി ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.