സ്വർണ്ണവില പവന് 22,160 രൂപ

Posted on: February 8, 2017

കൊച്ചി : സ്വർണ്ണവില പവന് 22,160 രൂപയായി. ഗ്രാമിന് 2,770 രൂപ. ഇന്നലെ രാവിലെ പവന് 22,000 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 160 രൂപ വർധിച്ചു.