26
Friday
April 2024
April 2024
സ്‌പൈസ്‌ജെറ്റ് റെഡ്‌ഹോട്ട് ഫെയേഴ്‌സ് സെയിൽ
Posted on: July 6, 2015
ചെന്നൈ : സ്‌പൈസ്‌ജെറ്റ് ഡൊമസ്റ്റിക് നെറ്റ്‌വർക്കിൽ 1,899 രൂപ മുതൽ തുടങ്ങുന്ന റെഡ് ഹോട്ട്‌ഫെയേഴ്‌സ് സെയിൽ പ്രഖ്യാപിച്ചു. ജൂലൈ 6 മുതൽ 8 വരെ ബുക്ക് ചെയ്യുന്ന വൺവേ ടിക്കറ്റുകൾ ഉപയോഗിച്ച് 2015 ജൂലൈ 15 മുതൽ സെപ്റ്റംബർ 30 വരെ യാത്രചെയ്യാവുന്നതാണ്. സ്‌പൈസ്‌ജെറ്റ് വെബ്‌സൈറ്റും ഓൺലൈൻ ട്രാവൽപോർട്ടലുകളും ട്രാവൽ ഏജന്റുമാരും വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
അഹമ്മദാബാദ് – മുംബൈ, അഹമ്മദാബാദ് – പൂനെ, ബംഗലുരു – ചെന്നൈ, ബംഗലുരു – ഹൈദരാബാദ്, ചെന്നൈ – ബംഗലുരു, ചെന്നൈ – കോയമ്പത്തൂർ, ചെന്നൈ – കോയമ്പത്തൂർ, ഗോവ – മുംബൈ, ഗോവ – പൂനെ, ഗോവ – ഹൈദരാബാദ് എന്നീ സെക്ടറുകളിൽ 1,899 രൂപയുടെ ഓഫർ ബാധകമാണ്. റെഡ്‌ഹോട്ട് ഫെയേഴ്‌സ് സെയിൽ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് റീഫണ്ട് ലഭ്യമല്ല.
TAGS: Red Hot Fares Sale | Spicejet | Spicejet Ticket Offer |
News in this Section
Related News