തിമൂർ കാച്ചി ഭാഗ്യ നറുക്കെടുപ്പിലെ വിജയിക്ക് ഹാർലി ഡേവിഡ്‌സൺ സമ്മാനിച്ചു

Posted on: August 18, 2017

കൊച്ചി : തിമൂർ കാച്ചി റെസ്റ്റോറന്റ് ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ വിജയിയായ ജ്യോതിക്ക് (കൂപ്പൺ നമ്പർ 03067) ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് ബൈക്ക് സമ്മാനിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ആണ് സമ്മാനദാനം നിർവഹിച്ചത്. മാനേജിംഗ് പാർട്ണർ ബിന്ദി പോളി, പാർട്ണർ മോഹൻ വെട്ടത്ത് എന്നിവർ സമീപം.